Breaking news

സാഗര്‍ രൂപതയുടെ വികാരി ജനറാളായി ഫാ.നീധീഷ് ജേക്കബ് ആദോപ്പള്ളി നിയമിതനായി 

മധ്യപ്രദേശിലെ സാഗര്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളായി (സിഞ്ചല്ലൂസ്) ഫാ.നീധീഷ് ജേക്കബ് ആദോപ്പള്ളി (46)യെ ബിഷപ്പ ്മാര്‍ ജയിംസ് അത്തിക്കളം നിയമിച്ചു. മടമ്പം ഇടവക
ആദോപ്പള്ളില്‍ ചാക്കോ-മേരി ദമ്പതികളുടെ പുത്രനാണ്. ഫാ.തോമസ് ആദോപ്പള്ളിയുടെയും ഫാ. ജോസ് ആദോപ്പള്ളിയുടെയും സഹോദര പുത്രനാണ്.

Facebook Comments

Read Previous

കോതനല്ലൂർ താന്നിക്കൽ റെജി ഫിലിപ്പ് (50) നിര്യാതനായി. Live Telecasting Available

Read Next

JETന്റെയും KARTന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച `വഴിക്കൂറായി’ മെറിറ്റ്‌ ഡേ സംഘടിപ്പിച്ചു