അന്ന് കിണറിന്റെ അടിത്തട്ടിൽ ഇന്ന് പ്ലാവിന്റെ മുകളിൽ അലക്സ് സാർ എന്നും വ്യത്യസ്തനാണ്
കടുത്തുരുത്തി ∙ കോവിഡും അവധിക്കാലവും അല്ലായിരുന്നെങ്കിൽ പൂഴിക്കോൽ സെന്റ് ലൂക്ക്സ് എൽപി സ്കൂളിലെ കുട്ടികൾക്ക് ഇന്നലെ മറക്കാനാവാത്ത ദിനമാകുമായിരുന്നു. സ്കൂളിനു മുകളിലേക്ക് അപകടഭീഷണിയായി നിന്ന പ്ലാവിന്റെ ശിഖരം വെട്ടിമാറ്റിയത് അവരുടെ സ്വന്തം ഹെഡ്മാസ്റ്ററായിരുന്നു. തൊഴിലിന്റെ മഹത്വം പറഞ്ഞല്ല, പ്രവൃത്തിയിൽത്തന്നെ കാണിച്ചു കൊടുക്കാൻ ഏറ്റവും യോഗ്യനും അവരുടെ ഹെഡ്മാസ്റ്റർ തന്നെ.…