Breaking news

Category: Breaking News

Breaking News
KKCA 2021 – KKCL കുട്ടികള്‍ക്കായിട്ടുള്ള ഏകദിന ഓണ്‍ലൈന്‍ സെമിനാര്‍ SPROUTS 2021

KKCA 2021 – KKCL കുട്ടികള്‍ക്കായിട്ടുള്ള ഏകദിന ഓണ്‍ലൈന്‍ സെമിനാര്‍ SPROUTS 2021

KKCA 2021 വര്‍ഷത്തെ ആദ്യ പ്രോഗ്രാം ആയ KKCL കുട്ടികള്‍ക്കായിട്ടുള്ള ഏകദിന ഓണ്‍ലൈന്‍ സെമിനാര്‍ “SPROUTS 2021” എന്ന പേരില്‍ ഫെബ്രുവരി 25 വ്യാഴം 10:30AM മുതല്‍ 4:00PM വരെ നടത്തപ്പെടുന്നു.ഗീവർഗീസ് മാർ അപ്രേം തിരുമേനി ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹത്തിന്റെ  അനുഗ്രഹ പ്രഭാഷണത്തോടെ  ആരംഭിക്കുന്ന സെമിനാറിൽ പ്രശസ്ത മോട്ടിവേഷണൽ  സ്പീക്കറും, ‘മെർലിൻ നെസ്റ്റ് ‘എന്ന യൂട്യൂബ് ചാനലിലൂടെ ഏവർക്കും സുപരിചിതയുമായ മെർലിൻ ടീച്ചർ കുട്ടികൾക്കായി ക്ലാസ് എടുക്കുന്നു.ക്നാനായ സമുദായത്തെ…

Breaking News
തനിമയിൽ ഒരുമയിൽ പുതിയ ക്നാനായ പാട്ട് തരംഗമാകുന്നു

തനിമയിൽ ഒരുമയിൽ പുതിയ ക്നാനായ പാട്ട് തരംഗമാകുന്നു

നീണ്ടൂർ ഇടവകാംഗങ്ങളും ഇപ്പോൾ ന്യൂയോർക്കിലെ യോങ്കേഴ്സിൽ താമസിക്കുന്നവരുമായ, മാർഗരറ്റ് ജോസഫ് ചെമ്മാച്ചേരിൽ എഴുതി, തോമസ് ലൂക്കോസ് തോട്ടത്തിൽ സംഗീത സംവിധാനം ചെയ്‌തു, പിന്നണി ഗായകൻ സാംസൺ പാടിയിരിക്കുന്ന, തനിമയിൽ ഒരുമയിൽ എന്ന മനോഹരമായ ഒരു പുതിയ ക്നാനായ ഗാനം, ക്നാനായ തനിമയും പാരംബര്യവും നെഞ്ചിലേറ്റി നടക്കുന്ന എല്ലാ ക്നാനയമാക്കൾക്കും…

Breaking News
UKKCA സംഘടിപ്പിക്കുന്ന  ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് ഇനി 30 ദിവസങ്ങൾ മാത്രം

UKKCA സംഘടിപ്പിക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് ഇനി 30 ദിവസങ്ങൾ മാത്രം

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA “നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിയ്ക്കുവിൻ”, എന്ന ക്രിസ്തു നാഥൻ്റെ വാക്കുകൾ ഹൃദയത്തിൽ കോറിയിട്ട് പ്രേഷിത യാത്രയ്ക്ക് നേതൃത്വം നൽകിയ ക്നാനായക്കാരുടെ പൂർവ്വപിതാവ് ക്നായിത്തോമായുടെ ഓർമ്മദിനാചരണത്തിന് ഇനി 30 ദിവസങ്ങൾ. ഈ ഓർമ്മ ദിനാചരണത്തിൻ്റെ ഭാഗമായി UKKCA നടത്തുന്ന ക്നായിത്തോമായുടെ അർദ്ധ…

Breaking News
മത്സര വിജയികൾക്ക് സമ്മാനം നൽകി

മത്സര വിജയികൾക്ക് സമ്മാനം നൽകി

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെയും ഫീലാ ഡെൽഫിയ ന്യൂ മാൻ ക്നാനായ മിഷനിലെയും കുട്ടികൾക്കായി നടത്തിയ മഞ്ഞിൽ എഴുത്ത് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി . വി യൗസേപ്പിതാവിന് സമർപ്പിക്കപ്പെട്ട വർഷം പ്രമാണിച്ച് മഞ്ഞിൽ വ്യസ്തമായും മനോഹരമായും അയി ലൗ സെന്റ് ജോസഫ് എന്ന്…

Breaking News
ആശാവര്‍ക്കേഴ്‌സിനായി ബോധവത്ക്കരണ പരിപാടിയും കൊറോണ പ്രതിരോധ കിറ്റുകളുടെ വിതരണവും നടത്തി

ആശാവര്‍ക്കേഴ്‌സിനായി ബോധവത്ക്കരണ പരിപാടിയും കൊറോണ പ്രതിരോധ കിറ്റുകളുടെ വിതരണവും നടത്തി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്ധ ബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കി വരുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കേഴ്‌സിനായി അര്‍ദ്ധദിന ബോധവത്ക്കരണ പരിപാടിയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിരോധ കിറ്റുകളുടെ…

Breaking News
ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ഉഴവൂര്‍ ഫൊറോന പ്രതിനിധിസമ്മേളനം സംഘടിപ്പിച്ചു.

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ഉഴവൂര്‍ ഫൊറോന പ്രതിനിധിസമ്മേളനം സംഘടിപ്പിച്ചു.

ഉഴവൂര്‍: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ഉഴവൂര്‍ ഫൊറോന പ്രതിനിധിസമ്മേളനം അരീക്കര സെന്റ്‌ റോക്കീസ്‌ പാരിഷ്‌ ഹാളില്‍ സംഘടിപ്പിച്ചു. കെ.സി. ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ്‌ ഡോ. മേഴ്‌സി ജോണിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.ഡബ്ല്യു.എ അതിരൂപതാ…

Breaking News
ചെറുപുഷ്‌പ മിഷന്‍ ലീഗ്‌ സെന്റ്‌ ജോസഫ്‌ വര്‍ഷത്തിന്റെ ഉദ്‌ഘാടനം നടത്തി

ചെറുപുഷ്‌പ മിഷന്‍ ലീഗ്‌ സെന്റ്‌ ജോസഫ്‌ വര്‍ഷത്തിന്റെ ഉദ്‌ഘാടനം നടത്തി

ക്‌നാനായ റീജിയണിലെ കുട്ടികളുടെ ഭക്തസംഘടനയായ ചെറുപുഷ്‌പ മിഷന്‍ ലീഗ്‌ സെന്റ്‌ ജോസഫ്‌ വര്‍ഷത്തിന്റെ ഉദ്‌ഘാടനം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ ഫാ. തോമസ്‌ മുളവനാല്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന്‌ ചിക്കാഗോ സെന്റ്‌ മേരീസ്‌ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍…

Breaking News
കാരിത്താസ് ആശുപത്രിയുടെ നവീകരിച്ച ഏരിയകളുടെ ഉദ്ഘാടനം നടത്തി

കാരിത്താസ് ആശുപത്രിയുടെ നവീകരിച്ച ഏരിയകളുടെ ഉദ്ഘാടനം നടത്തി

തെള്ളകം: കാരിത്താസിലെത്തുന്ന രോഗികള്‍ക്ക്‌ അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി മെച്ചപ്പെട്ട സേവനങ്ങള്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, നിലവിലുള്ള Front Office, Emergency, Main Entrance Area, Lab Area എന്നിവയും അവയോടു ചേര്‍ന്നുള്ള അനുബന്ധ മേഖലകളും ആധുനിക നിലവാരത്തില്‍, നവീകരിച്ചു ജനങ്ങള്‍ക്ക്‌ സമര്‍പ്പിച്ചു. ഇതിന്റെ ഔദ്യോഗിക ഉദ്‌ഘാടനം തോമസ്‌ ചാഴികാടന്‍…

Breaking News
ജനപ്രതിനിധികള്‍ ജനക്ഷേമത്തിന്റെയും നന്മയുടെയും വക്താക്കളാകണം- മാര്‍ മാത്യു മൂലക്കാട്ട്

ജനപ്രതിനിധികള്‍ ജനക്ഷേമത്തിന്റെയും നന്മയുടെയും വക്താക്കളാകണം- മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ജനപ്രതിനിധികള്‍ ജനക്ഷേമത്തിന്റെയും നന്മയുടെയും വക്താക്കളാകണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്വാശ്രയ സംഘ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ജനപ്രതിനിധികളുടെ സംഗമം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം…

Breaking News
ബഹ്‌റൈൻ ക്നാനായ അസോസിയേഷന്റെ വാർഷികാഘോഷം  നടത്തി.

ബഹ്‌റൈൻ ക്നാനായ അസോസിയേഷന്റെ വാർഷികാഘോഷം നടത്തി.

ലോകത്തിന്റെ ഏത് കോണിലാണെങ്കിലും തനിമയിൽ ഒരുമയിൽ ‌വിശ്വാസ നിറവിൽ ഒന്നായി നിലനിലനിൽക്കുമെന്നു ഉറച്ചു വിശ്വസിച്ചുകൊണ്ട് , ക്നാനായ പരമ്പര്യയം നെഞ്ചോടുചേർത്ത് വിജയകരമായി പൂർത്തിയാക്കി B.K.C.A, 35- മത് വാർഷികാഘോഷം സൂം(ZOOM) കോൺഫ്രൻസിലൂടെ നടത്തുകയുണ്ടായി .പ്രസ്തുത പരിപാടികൾ അഭിവന്ദ്യ മാർ ജോസ്ഫ് പണ്ടാരശ്ശേരിയിൽ പിതാവ് ഉൽഘാടനം ചെയുകയും , ഫ്ര.…