Breaking news

ബഹ്‌റൈൻ ക്നാനായ അസോസിയേഷന്റെ വാർഷികാഘോഷം നടത്തി.

ലോകത്തിന്റെ ഏത് കോണിലാണെങ്കിലും തനിമയിൽ ഒരുമയിൽ ‌വിശ്വാസ നിറവിൽ ഒന്നായി നിലനിലനിൽക്കുമെന്നു ഉറച്ചു വിശ്വസിച്ചുകൊണ്ട് , ക്നാനായ പരമ്പര്യയം നെഞ്ചോടുചേർത്ത് വിജയകരമായി പൂർത്തിയാക്കി B.K.C.A, 35- മത് വാർഷികാഘോഷം സൂം(ZOOM) കോൺഫ്രൻസിലൂടെ നടത്തുകയുണ്ടായി .പ്രസ്തുത പരിപാടികൾ അഭിവന്ദ്യ മാർ ജോസ്ഫ് പണ്ടാരശ്ശേരിയിൽ പിതാവ് ഉൽഘാടനം ചെയുകയും , ഫ്ര. ലിജു കുന്നക്കാട്ടുമലയിൽ (canada) ആശസകൾ അറിയിക്കുകയും ചെയ്തു . പ്രസിഡന്റ് ഷാജി വരവുകാല സ്വാഗതവും , ജിബു ലൂക്കോസ്നന്ദി പ്രകാശനവും നടത്തി. തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.

Facebook Comments

knanayapathram

Read Previous

മിനോറ തിരി തെളിയിച്ചു കെറ്ററിങ് യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിക്ക് സ്വീകരണവും നടത്തപ്പെട്ടു

Read Next

ജനപ്രതിനിധികള്‍ ജനക്ഷേമത്തിന്റെയും നന്മയുടെയും വക്താക്കളാകണം- മാര്‍ മാത്യു മൂലക്കാട്ട്