Breaking news
  1. Home
  2. Breaking News
  3. Blogs

Category: Kerala

ക്നാനായ യുവാക്കൾ ചേർന്നൊരുക്കിയ ക്രിസ്തിയ ഭക്തിഗാനം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നു.

ക്നാനായ യുവാക്കൾ ചേർന്നൊരുക്കിയ ക്രിസ്തിയ ഭക്തിഗാനം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നു.

ഉഴുവൂർ സെൻറ്. സ്റ്റീഫൻ ക്നാനായ ദേവാലയത്തെ കേന്ദ്രീകരിച്ചു നിർമിച്ചിരിക്കുന്ന "പരമ പിതാവിന് പ്രിയ സുധനെ" എന്ന ഗാനമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രേഷകശ്രദ്ധ നേടിയത്. തെക്കൻസ് മ്യൂസിക് ഫാക്ടറി ആവാതിരിപ്പിക്കുന്ന രണ്ടാം ഗാനമാണിത്. ക്രിസ്തുമസ് കാലത്തിറങ്ങിയ "തൂമഞ്ഞു " എന്ന ഗാനം ഇതിനോടകം മികച്ച അഭിപ്രായം നേടിയിരുന്നു. ഉഴവൂർ ഇടവഗംഗമായ

Read More
പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം:  പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി

Read More
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ സാംസ്‌ക്കാരിക പ്രതിനിധിസമ്മേളനം സംഘടിപ്പിച്ചു

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ സാംസ്‌ക്കാരിക പ്രതിനിധിസമ്മേളനം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്‌നാനായ സമുദായത്തിലെ സാംസ്‌ക്കാരിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിനിധിസംഗമം സംഘടിപ്പിച്ചു. ചേര്‍പ്പുങ്കല്‍ മുത്തോലത്ത്‌ നഗറിലെ ഇംപാക്‌ട്‌ സെന്റ്‌റില്‍ സംഘടിപ്പിച്ച സംഗമത്തില്‍ കെ.സി.സി പ്രസിഡന്റ്‌ തമ്പി എരുമേലിക്കര അദ്ധ്യക്ഷത വഹിച്ചു. സിനിമ,

Read More
വ്യക്തി-കുടുംബ-സമൂഹ കേന്ദ്രീകൃത ശുചിത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ ഇന്നിന്റെ ആവശ്യകത  -മാര്‍ മാത്യു മൂലക്കാട്ട്

വ്യക്തി-കുടുംബ-സമൂഹ കേന്ദ്രീകൃത ശുചിത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ ഇന്നിന്റെ ആവശ്യകത -മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: വ്യക്തി-കുടുംബ-സമൂഹ കേന്ദ്രീകൃത ശുചിത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ ഇന്നിന്റെ ആവശ്യകതയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന നയി റോഷ്‌നി പദ്ധതിയുടെ ഭാഗമായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍

Read More
കിടങ്ങൂർ യൂണിറ്റിൽ കെ. സി. വൈ.എൽ അതിരൂപത സമിതിയുടെ യൂണിറ്റ്  വിസിറ്റ് നടത്തപ്പെട്ടു

കിടങ്ങൂർ യൂണിറ്റിൽ കെ. സി. വൈ.എൽ അതിരൂപത സമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന യൂണിറ്റ് വിസിറ്റ് ഇന്ന് (14-3-2021) അതിരൂപതാ സമിതി അംഗങ്ങൾ ചേർന്ന് കിടങ്ങൂർ യൂണിറ്റിൽ നടത്തുകയും, മീറ്റിംഗിൽ പങ്കാളികളാക്കുകയും ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ അനിറ്റ ടോം പയിക്കാട്ടു അധ്യക്ഷത വഹിച്ച യോഗം അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

Read More
കോക്കനട്ട് വെർജിൻ  ഓയിൽ നിർമ്മാണ പരിശീലനവും യൂണിറ്റ്  ഉദ്ഘാടനവും നടത്തി

കോക്കനട്ട് വെർജിൻ ഓയിൽ നിർമ്മാണ പരിശീലനവും യൂണിറ്റ് ഉദ്ഘാടനവും നടത്തി

രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി  ഇന്ത്യ ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി യുമായി സഹകരിച്ചുകൊണ്ട് കാസർഗോഡ് ജില്ലയിലെ പരപ്പ ബ്ലോക്കിൽ നടപ്പിലാക്കിവരുന്ന  വുമൺ ടെക്നോളജി പാർക്ക്  പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് സ്വയംതൊഴിൽ സംരംഭത്തിലൂടെ

Read More
കാർഷികയന്ത്രങ്ങൾ വിതരണം ചെയ്തു

കാർഷികയന്ത്രങ്ങൾ വിതരണം ചെയ്തു

കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി  കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ  പ്രവർത്തിച്ചു വരുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി യുമായി സഹകരിച്ചുകൊണ്ട് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി, പയ്യാവൂർ ഗ്രാമപഞ്ചായത്ത്, എരുവേശി ഗ്രാമപഞ്ചായത്ത് എന്നിവയുടെ പരിധിയിൽവരുന്ന ആറ് ഗോത്രവർഗ്ഗ കോളനികളിൽ

Read More
സ്വാശ്രയ സംഘങ്ങള്‍ സ്വയം പര്യാപ്തതയ്ക്കുള്ള മാര്‍ഗ്ഗദീപങ്ങള്‍- മാര്‍ മാത്യൂ മൂലക്കാട്ട്

സ്വാശ്രയ സംഘങ്ങള്‍ സ്വയം പര്യാപ്തതയ്ക്കുള്ള മാര്‍ഗ്ഗദീപങ്ങള്‍- മാര്‍ മാത്യൂ മൂലക്കാട്ട്

കോട്ടയം: സ്വാശ്രയ സംഘങ്ങള്‍ സ്വയം പര്യാപ്തതയ്ക്കുള്ള മാര്‍ഗ്ഗദീപങ്ങളാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്താ മാര്‍ മാത്യൂ മൂലക്കാട്ട്.  അതിരൂപതയുടെ സാമൂഹ്യ സേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  സംഘടിപ്പിച്ച സ്വാശ്രയ നേതൃസംഗമത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃത്വ വാസനയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വ്യക്തികളുടെയും

Read More
ആഗോള വനിതാദിനത്തില്‍ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി അഞ്‌ജലി സണ്ണി ഞാറോലിക്കലും ജിമി ജോണും, സുമി ജോണും

ആഗോള വനിതാദിനത്തില്‍ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി അഞ്‌ജലി സണ്ണി ഞാറോലിക്കലും ജിമി ജോണും, സുമി ജോണും

ആഗോള വനിതാദിനത്തോട്‌ അനുബന്ധിച്ചു, പ്രജാഹിത ഫൗണ്ടേഷന്‍ നാല്‌ വിഭാഗങ്ങളിലായി സംഘടിപ്പിച്ച വനിതാദിന പുരസ്‌കാരങ്ങള്‍ക്ക്‌ ക്‌നാനായ യുവതികള്‍ അര്‍ഹരായി. കലാരംഗത്തെ മികവിന്‌ കൊട്ടൂര്‍വയല്‍ ഇടവകാംഗം അഞ്‌ജലി സണ്ണി ഞാറോലിക്കലും “വനിതകളിലെ സ്വാധീനം” വിഭാഗത്തില്‍ വയനാട്‌ ക്രൈസ്റ്റ്‌ നഗര്‍ ഇവകാംഗമായ ജിമി ജോണും, സുമി ജോണും അര്‍ഹരായി. വിഭിന്ന ശേഷികളെ കരുത്താക്കി

Read More
കെ.സി.ഡബ്ള്യൂ.എ കുറുമുള്ളുര്‍ യൂണിറ്റിന്റെ  ആഭിമുഖ്യത്തില്‍ വിനിതാദിനാഘോഷം നടത്തി

കെ.സി.ഡബ്ള്യൂ.എ കുറുമുള്ളുര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിനിതാദിനാഘോഷം നടത്തി

കുറുമുള്ളുര്‍: കെ.സി.ഡബ്ള്യൂ.എ കുറുമുള്ളുര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിനിതാദിനാഘോഷം നടത്തി. കോട്ടയം ദര്‍ശന അക്കാദമിയിലെ ഫാ. എബിന്‍ സി.എം.ഐ ക്ളാസ് നയിച്ചു. ഇടവകയില്‍ കൂടുതല്‍ വൈദികരുള്ള മൂന്ന ുകുടുംബങ്ങളെ വികാരി ഫാ.ജേക്കബ് തടത്തില്‍ ആദരിച്ചു. സിസ്റ്റര്‍ അഡൈ്വവസര്‍ സി.ലീന എസ്.ജെ.സി, പ്രസിഡന്‍റ് ഷൈനി കിടങ്ങയില്‍, സെക്രട്ടറി റെജി ജോസഫ്, ട്രഷറര്‍

Read More