Breaking news

കെ.സി.ഡബ്ള്യൂ.എ കുറുമുള്ളുര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിനിതാദിനാഘോഷം നടത്തി

കുറുമുള്ളുര്‍: കെ.സി.ഡബ്ള്യൂ.എ കുറുമുള്ളുര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിനിതാദിനാഘോഷം നടത്തി. കോട്ടയം ദര്‍ശന അക്കാദമിയിലെ ഫാ. എബിന്‍ സി.എം.ഐ ക്ളാസ് നയിച്ചു. ഇടവകയില്‍ കൂടുതല്‍ വൈദികരുള്ള മൂന്ന ുകുടുംബങ്ങളെ വികാരി ഫാ.ജേക്കബ് തടത്തില്‍ ആദരിച്ചു. സിസ്റ്റര്‍ അഡൈ്വവസര്‍ സി.ലീന എസ്.ജെ.സി, പ്രസിഡന്‍റ് ഷൈനി കിടങ്ങയില്‍, സെക്രട്ടറി റെജി ജോസഫ്, ട്രഷറര്‍ ഷൈനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Facebook Comments

knanayapathram

Read Previous

ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ ജീവിതക്രമത്തില്‍ മാറ്റം വരുത്തുവാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിയണം: ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

Read Next

ആഗോള വനിതാദിനത്തില്‍ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി അഞ്‌ജലി സണ്ണി ഞാറോലിക്കലും ജിമി ജോണും, സുമി ജോണും