Breaking news

Category: Uncategorized

Kerala
അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക്   സ്വീകരണം ഡിസംബർ 20 ന്

അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് സ്വീകരണം ഡിസംബർ 20 ന്

കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് ഡിസംബർ 20  ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സ്വീകരണം നൽകും. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്വീകരണസമ്മേളനം അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററൽ സെന്ററിലാണ് സംഘടിപ്പിക്കുന്നത്. അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു…

Breaking News
തോട്ടറ വേഴപ്പറമ്പില്‍ തോമസ് വി.ഐ. (70) നിര്യാതനായി. LIVE TELECASTING AVAILABLE

തോട്ടറ വേഴപ്പറമ്പില്‍ തോമസ് വി.ഐ. (70) നിര്യാതനായി. LIVE TELECASTING AVAILABLE

തോട്ടറ: വേഴപ്പറമ്പില്‍ തോമസ് വി.ഐ. (70) നിര്യാതനായി.സംസ്കാര ശുശ്രൂഷകള്‍ 23.11.2020 തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ പെണ്ണമ്മ തോമസ്‌ തോട്ടറ വെളുത്താംകുന്നേൽ കുടുംബാംഗമാണ്. മക്കള്‍: സജി, ബിജു, അനിത തമ്പി. മരുമക്കള്‍: ജാസ്മിൻ സജി…

Breaking News
കണ്ണങ്കര ആറ്റുമ്മേൽ ഏലിയാമ്മ ചാക്കോ (82) നിര്യാതയായി LIVE FUNEREAL TELECASTING AVAILABLE

കണ്ണങ്കര ആറ്റുമ്മേൽ ഏലിയാമ്മ ചാക്കോ (82) നിര്യാതയായി LIVE FUNEREAL TELECASTING AVAILABLE

കണ്ണങ്കര ആറ്റുമ്മേൽ ഏലിയാമ്മ ചാക്കോ (82) നിര്യാതയായി സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു 4 മണിക്ക് കണ്ണങ്കര സെന്റ് സേവിയേഴ്‌സ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത കൈപ്പുഴ പുളിയംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ടോമി , മിനി , ത്രേസ്സ്യാമ്മ , സി ജ്യോതിസ് ഫ്രാൻസിസ് (ASMI) , സി…

Breaking News
കെ സി സി കടുത്തുരുത്തി ഫോറോനാ ഓൺലൈൻ സംഗമം നടത്തി

കെ സി സി കടുത്തുരുത്തി ഫോറോനാ ഓൺലൈൻ സംഗമം നടത്തി

കെ സി സി കടുത്തുരുത്തി ഫോറോനാ ഓൺലൈൻ സംഗമം 4-10-2020ഞായറാഴ്ച വൈകിട്ട് 6.30 ന് സംഘടിപ്പിച്ചു. ഫോറോനാ പ്രസിഡന്റ്‌ ശ്രീ ജോണി തോട്ടുങ്കലിന്റെഅധ്യക്ഷതയിൽ കൂടിയ സംഗമം അതിരൂപത കെ സി സി പ്രസിഡന്റ്‌ ശ്രീ തമ്പി എരുമേലിക്കര ഉത്ഘാടനം ചെയ്തു. അതിരൂപത ചപ്ലയിൻ വെരി :റവ ഫാ മൈക്കിൾ…

Breaking News
കുറുപ്പന്തറ പൊരുമറ്റത്തിൽ ഏലിയാമ്മ ഉലഹന്നാൻ (96) നിര്യാതയായി LIVE TELECASTING AVAILABLE

കുറുപ്പന്തറ പൊരുമറ്റത്തിൽ ഏലിയാമ്മ ഉലഹന്നാൻ (96) നിര്യാതയായി LIVE TELECASTING AVAILABLE

കുറുപ്പന്തറ പൊരുമറ്റത്തിൽ ഏലിയാമ്മ ഉലഹന്നാൻ (96) നിര്യാതയായി സംസ്ക്കാരം കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ https://www.facebook.com/knanayapathram/videos/1455900167940243/?vh=e&extid=EUlxKzeo5UyTGoAT&d=n https://youtu.be/-8cECQTL_zI

നൈപുണ്യം – സ്വയം തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയുമായി കെ.എസ്.എസ്.എസ്

നാനൂറ് കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ധന സഹായം ലഭ്യമാക്കും കോട്ടയം : സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നൈപുണ്യം പദ്ധതിയ്ക്ക് തുടക്കമായി. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍…

Breaking News
ഉഴവൂര്‍ നീറനാതടത്തില്‍ എന്‍.സി. ചാക്കോ (കുഞ്ഞാക്കോ, 86) നിര്യാതനായി. LIVE TELECASTING AVAILABLE

ഉഴവൂര്‍ നീറനാതടത്തില്‍ എന്‍.സി. ചാക്കോ (കുഞ്ഞാക്കോ, 86) നിര്യാതനായി. LIVE TELECASTING AVAILABLE

ഉഴവൂര്‍: നീറനാതടത്തില്‍ എന്‍.സി. ചാക്കോ (കുഞ്ഞാക്കോ, 86) നിര്യാതനായി. സംസ്കാരം 03.09.2020 വ്യാഴാഴ്ച 02.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍. ഭാര്യ അന്നമ്മ ഇരവിമംഗലം പനംകാലായില്‍ കുടുംബാംഗമാണ്. മക്കള്‍: ഷൈല, ഷീന, ഷൈനി, ഷിജി, ഷിജു, ഷൈജു.…

Breaking News
ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലായി അന്നമിത്ര പദ്ധതിയുമായി കെ. എസ്. എസ്. എസ് .

ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലായി അന്നമിത്ര പദ്ധതിയുമായി കെ. എസ്. എസ്. എസ് .

കോട്ടയം:കോവിഡ് വ്യാപനത്തിന്റെയും പ്രളയ കെടുതികളുടെയും സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ അന്‍പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ അന്നമിത്ര പദ്ധതിയുമായി മുന്‍പോട്ട് വന്നിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടേയും ലില്ലിയാനെ ഫൗണ്ടേഷന്റെയും സഹകരണത്തോടെ…

Breaking News
ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിച്ചു

ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിച്ചു

കെ.സി.വൈ.എൽ ഷാർജ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ *social media and family bonds in the Era of Pandemic* എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നാമത്തെ വെബിനാർ നടത്തുകയുണ്ടായി. പ്രസ്തുത പ്രോഗ്രാമിൽ *ഷാർജ കെ.സി.വൈ.എൽ പ്രസിഡൻ്റ് ഡോണി ഓലിയ്ക്കമുറിയിൽ* സ്വാഗതമർപ്പിക്കുകയും *കെ.സി.സി UAE ചെയർമാൻ ശ്രീ.ജോസഫ് മാത്യു ആമുഖ സന്ദേശം*…

Uncategorized
കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആനി (എസ്.വി.എം -92) നിര്യാതയായി

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആനി (എസ്.വി.എം -92) നിര്യാതയായി

കിടങ്ങൂര്‍: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആനി (എസ്.വി.എം -92) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (31.07.2020) ഉച്ചകഴിഞ്ഞ് 2.30 ന് കിടങ്ങൂര്‍ സായൂജ്യാ ചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പളളി സെമിത്തേരിയില്‍. പരേത കണ്ണങ്കര മണപ്പുറത്ത് പരേതരായ ജോസഫ് – അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍:…