Breaking news

കുറുമുള്ളൂർ മലേപറമ്പിൽ ഏലികുട്ടി 90 നിര്യാതയായി

കുറുമുള്ളൂർ മലേപറമ്പിൽ ഏലികുട്ടി 90 നിര്യാതയായി.മാലക്കല്ല് ആനിമൂട്ടിൽ കുടുബാഗമാണ്. മക്കൾ : ലീല മുണ്ടക്കപറമ്പിൽ (കരിപ്പാടം), ക്ലാര പുതുപ്പറമ്പിൽ ( കല്ലറ) , ബേബി, പരേതനായ ഫിലിപ്പ്, ജോസ്, ജെയിംസ്, ബെന്നി, പയസ്, ബിജു. മരുമക്കൾ : പരേതനായ കുര്യാക്കോസ് മുണ്ടക്കപറമ്പിൽ, സൈമൺ പുതുപ്പറമ്പിൽ, മേരികുട്ടി ഇളമ്പശ്ശേരി ( മാഞ്ഞൂർ ), ഗ്രേസി തൈപറമ്പിൽ (വാരിശേരി), മിനി കുന്നത്തുകര്രോട്ട് (കുറുമുള്ളൂർ ), നിർമല ചാണക്കൽ (മധുരവേലി ), ചിന്നമ്മ മൂണ്ടൻതാണത്ത് (പൈങ്ങളം), മറിയമ്മ വടകര (മാന്നാനം), മിനി കുന്നശ്ശേരി (കടുത്തുരുത്തി ).

Facebook Comments

Read Previous

DKCC യുടെ Short Film മത്സരത്തിന്റെ സമ്മാനദാനം നടത്തി

Read Next

ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പ്രധാന തിരുനാള്‍ ആരംഭിച്ചു