Breaking news

ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പ്രധാന തിരുനാള്‍ ആരംഭിച്ചു

ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പ്രധാന തിരുനാള്‍ ഇന്നും നാളെയും. ഇന്ന് രാവിലെ ഗീവര്‍ഗ്ഗീസ്‌ മാര്‍ അപ്രേം(സഹായമെത്രാന്‍ കോട്ടയം അതിരൂപത) വി. കുര്‍ബാന, പ്രസംഗം (മലങ്കര റീത്തില്‍) അർപ്പിച്ചു .ഇന്ന് വൈകുന്നേരം 5.15 pm : വി. കുര്‍ബാന റവ. ഫാ. മാത്യു കുഴിപ്പള്ളില്‍(s.h മൗണ്ട്‌ പള്ളി വികാരി)തിരുനാള്‍ സന്ദേശം :റവ. ഫാ. മാത്യു കുളക്കാട്ടുകുടി(അസി. വികാരി കല്ലറ പഴയപള്ളി)അതിനെ തുടർന്ന് 7.00 pm : കിഴക്കേ കുരിശുപള്ളിയില്‍ ലദീഞ്ഞ്‌റവ. ഫാ. എബിന്‍ കവുങ്ങുംപാറയില്‍(അസി. ഡയറക്‌ടര്‍ തൂവാനിസ)പ്രതീകാത്മക പ്രദക്ഷിണം പള്ളിയിലേക്ക്‌ 8.30 pm : വി. കുര്‍ബാനയുടെ ആശീര്‍വാദം
റവ. ഫാ. സെബാസ്റ്റ്യന്‍ തോണിക്കുഴി(കോതനല്ലൂര്‍ പളളി വികാരി)

നാളത്തെ പ്രധാന തിരുകർമ്മങ്ങൾ

6.00 am : വി. കുര്‍ബാന
റവ. ഫാ. സിറിയക്‌ ഓട്ടപ്പള്ളില്‍
(ബൈസന്‍വാലി പള്ളി വികാരി)
7.30 am : വി. കുര്‍ബാന
റവ. ഫാ. എബിന്‍ കവുങ്ങുംപാറയില്‍
(തൂവാനിസ അസി. ഡയറക്‌ടര്‍)
10.00 am : തിരുനാള്‍ റാസ
റവ. ഫാ. ഫിലിപ്പ്‌ രാമച്ചനാട്ട്‌
(ഇരവിമംഗലം പള്ളി വികാരി)
സഹകാര്‍മ്മികര്‍ :
റവ. ഫാ. ജോബി കാച്ചനോലിക്കല്‍
റവ. ഫാ. എബിന്‍ കവുങ്ങുംപാറയില്‍
റവ. ഫാ. സിറിയക്ക്‌ ഓട്ടപ്പള്ളില്‍
റവ. ഫാ. ബിനു വളവുങ്കല്‍
തിരുന്നാള്‍ സന്ദേശം :
റവ. ഫാ. സാബു മാലിത്തുരുത്തേല്‍
(കല്ലറ പഴയപള്ളി വികാരി)
വി. കുര്‍ബാനയുടെ ആശീര്‍വാദം :
വെരി. റവ. ഫാ. മാത്യു കട്ടിയാങ്കല്‍
(ഫൊറോന വികാരി, കൈപ്പുഴ)

Facebook Comments

knanayapathram

Read Previous

കുറുമുള്ളൂർ മലേപറമ്പിൽ ഏലികുട്ടി 90 നിര്യാതയായി

Read Next

ഉഴവൂർ കൊച്ചികുന്നേൽ മേരി തോമസ് (82) നിര്യാതയായി