Breaking news
  1. Home
  2. Breaking News
  3. Blogs

Category: Uncategorized

യു കെ കെ സി എ കൺവൻഷനും എന്റെ ചില മധുരിയ്ക്കുന്ന ഓർമ്മകളും

യു കെ കെ സി എ കൺവൻഷനും എന്റെ ചില മധുരിയ്ക്കുന്ന ഓർമ്മകളും

ജോബി ഐത്തിൽ (യു കെ കെ സി എ മുൻ ജോയിന്റ് സെക്രട്ടറിയാണ്  ലേഖകൻ ) യു കെ യിലെ ഓരോ ക്‌നാനായക്കാരനും ആകാംക്ഷയോടെ അതിലേറെ ഒട്ടേറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന 20 മത് യു കെ കെ സി എ കൺവൻഷൻ നമ്മുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞിരിക്കുന്നു. വർഷം മുഴുവനും

Read More
UKKCA കൺവൻഷനിലെത്തുത്ത വരുടെ ഓരോ നിമിഷവും ആസ്വാദ്യകരമാക്കി കണ്ണിനും കാതിനും കുളിരേകാൻ സജ്ജരായി കൾച്ചറൽ കമ്മറ്റിയംഗങ്ങൾ

UKKCA കൺവൻഷനിലെത്തുത്ത വരുടെ ഓരോ നിമിഷവും ആസ്വാദ്യകരമാക്കി കണ്ണിനും കാതിനും കുളിരേകാൻ സജ്ജരായി കൾച്ചറൽ കമ്മറ്റിയംഗങ്ങൾ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA ഒരുമയുടെ മക്കളായി, ഒരേ രക്തത്തിനുsമകളായി ഒരേ സമയം ഒരുമിച്ചിരിയ്ക്കുന്ന നാലായിരം പേരുടെ ഓരോ നിമിഷവും ആസ്വാദ്യകരമാക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമേറ്റെടുക്കാൻ കൺവൻഷന്റെ കൾച്ചറൽ കമ്മറ്റി സജ്ജമായിക്കഴിഞ്ഞു. UKKCA യുടെ ട്രഷററും UKയിലെ നാടകപ്രേമികൾ ക്ക് സുപരിചിതനുമായ ശ്രീ റോബി മേക്കരയാണ് കൾച്ചറൽ കമമറ്റിയ്ക്ക്

Read More
മാഹേർ ഫൗണ്ടർ ഡയറക്ടർ സിസ്റ്റർ ലൂസി കുര്യന് അപൂർവ്വ ബഹുമതി 4-ാം പ്രാവശ്വവും

മാഹേർ ഫൗണ്ടർ ഡയറക്ടർ സിസ്റ്റർ ലൂസി കുര്യന് അപൂർവ്വ ബഹുമതി 4-ാം പ്രാവശ്വവും

കോളയാട്: ഓസ്ട്രിയ ആസ്ഥാനമായ “ഊം 100” മാഗസിന്‍ രാജ്യാന്തര തലത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 പേരില്‍ ഒരാളായി മാഹേര്‍ ഫൗണ്ടര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ലൂസി കുര്യനെ 2022 ല്‍ 4-ാം പ്രാവശ്യവും തെരഞ്ഞെടുത്തു. 2018, 2019, 2020 എന്നീ വര്‍ഷങ്ങളിലും സിസ്റ്റര്‍ ലൂസി കുര്യന്‍

Read More
ജോമി ജോസ് കൈപ്പാറേട്ടിന്റെ ഷോർട്ട് ഫിലിം സിസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ജോമി ജോസ് കൈപ്പാറേട്ടിന്റെ ഷോർട്ട് ഫിലിം സിസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ ജോമി ജോസ് കൈപ്പാറേട്ടിന്റെ ആശയത്തിൽ വിരിഞ്ഞതാണ് ഹൃദയസ്പര്‍ശിയായ സിസ്റ്റർ എന്ന ഹ്രസ്വചിത്രം. ജോമിയ്ക്ക് ആരോഗ്യമേഖലയിലാണ് ജോലി എങ്കിലും സംവിധാനം പാഷനാണ്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കിയാണ് ജോമി ഹ്രസ്വചിത്രം സംവിധാനം ചെയ്യാറുള്ളത്. ലോക്ഡൗൺ കാലത്തും നിരവധി ഷോർട്ട്ഫിലിമുകൾ ജോമി സംവിധാനം ചെയ്തിരുന്നു. സ്വന്തം

Read More
മൂന്നു കുടുംബങ്ങൾക്ക് വീട് വയ്ക്കുവാനുള്ള ഭൂമി സൗജന്യമായി നൽകി കുടിയിരുപ്പിൽ ജോമോൻ

മൂന്നു കുടുംബങ്ങൾക്ക് വീട് വയ്ക്കുവാനുള്ള ഭൂമി സൗജന്യമായി നൽകി കുടിയിരുപ്പിൽ ജോമോൻ

പെരിക്കല്ലൂർ: കുടുംബവക വീതംലഭിച്ച 15 സെൻ്റ് ഭൂമി മൂന്നു കുടുംബങ്ങൾക്ക് സൗജന്യമായി നൽകി മാതൃകയായിരിക്കുകയാണ് പെരിക്കല്ലൂർ ഇടവകാംഗമായ കുടിയിരുപ്പിൽ ജോമോൻ ജോസഫ് (46) എന്ന യുവാവ്. കാൻസർ, തളർവാതരോഗങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും, ആരും ആശ്രയമില്ലാത്ത ഒരു കുടുംബത്തിനുമാണ് ജോമോൻ കൈത്താങ്ങായത്. 15 സെന്റ് സ്ഥലം മൂന്നു കുടുംബങ്ങൾക്ക്

Read More
ഏറ്റുമാനൂർ പറമ്പേട്ട് ത്രേസ്യാമ്മ സൈമൺ (77) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഏറ്റുമാനൂർ പറമ്പേട്ട് ത്രേസ്യാമ്മ സൈമൺ (77) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഏറ്റുമാനൂർ: ക്‌ളാമറ്റം പറമ്പേട്ട് റിട്ട: ഹെഡ്മാസ്റ്റർ T. O. സൈമൺന്റെ ഭാര്യ ത്രേസ്യാമ്മ സൈമൺ (77) നിര്യാതയായി. സംസ്കാരം (19-08-2022) വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് ഏറ്റുമാനൂർ സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കണ്ണങ്കര വൈപ്പിശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ലൗലി & ജോസ് നടുവത്ത്

Read More
ഫ്രീ സ്റ്റൈൽ ഫുട്ബോളിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ച ഇരവിമംഗലം പാലയിൽമരിയ ബിജു

ഫ്രീ സ്റ്റൈൽ ഫുട്ബോളിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ച ഇരവിമംഗലം പാലയിൽമരിയ ബിജു

ഫ്രീ സ്റ്റൈൽ ഫുട്ബോളിൽ ഒരു മിനിറ്റിൽ 50 ഫുട്ബോൾ നെക് സ്റ്റാൾസ് (കഴുത്ത്‌) എടുത്ത് 2022 - 23 വർഷത്തിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ച മരിയ ബിജു. കടുത്തുരുത്തി ഇരവിമംഗലം പാലയിൽ ബിജുമോൻ ഫിലിപ്പിന്റെയും ജിനിയുടെയും മകളാണ് മരിയ ബിജു . കടുത്തുരുത്തി സെന്റ്

Read More
സുനിൽ മലയിൽ കേരള സർക്കാരിന്റെ 3-മത് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

സുനിൽ മലയിൽ കേരള സർക്കാരിന്റെ 3-മത് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

യൂ കെ യിലെ വെയിൽസിൽ താമസിക്കുന്ന സുനിൽ മലയിൽ കേരള സർക്കാരിന്റെ 3-മത് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വരുന്ന ജൂൺ 16 മുതൽ 18വരെ കേരള നിയമസഭയിൽ നടക്കുന്ന ലോക കേരള സഭയിൽ കേരളത്തിൽ നിന്നുള്ള MP/MLA മാരോടൊപ്പം പ്രവാസ രാജ്യങ്ങളിൽ നിന്നും തീരത്തെടുക്കപ്പെട്ട പ്രതിനിധികൾ

Read More
ഇരവിമംഗലം ഉപ്പൂട്ടിൽ അന്നമ്മ ചാക്കോ  (83, റിട്ട. ടീച്ചർ) നിര്യാതയായി

ഇരവിമംഗലം ഉപ്പൂട്ടിൽ അന്നമ്മ ചാക്കോ (83, റിട്ട. ടീച്ചർ) നിര്യാതയായി

ഇരവിമംഗലം: ഉപ്പൂട്ടിൽ അന്നമ്മ ചാക്കോ (83) (റിട്ട. ടീച്ചർ) അന്തരിച്ചു.സംസ്ക്കാര ശുശ്രൂഷകൾ 31.05.2022 ചൊവ്വാഴ്ച 3 മണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും, തുടർന്ന് കടുത്തുരുത്തി വലിയപള്ളിയിൽ നടത്തപ്പെടുന്നതുമാണ്. ഭർത്താവ്: പരേതനായ പി.സി.ചാക്കോ . മക്കൾ: പി.സി.അലക്സാണ്ടർ (ബഹറിൻ)ചേച്ചു ജയ്സൻ (യു.കെ.)മരുമക്കൾ: ബിന്ദു ബ്രിജിറ്റ് കണ്ടക്കുടി :(ബഹറിൻ)ജയ്സൻ മുകളേൽ. (യു.കെ)കൊച്ചുമക്കൾ: അലൻ

Read More
UK യിലെ ക്നാനായക്കാർ കൺവൻഷൻ തിരക്കിൽ, July 2 ലെ മഹാസമ്മേളനത്തിലും റാലിയിലും സ്വന്തം യൂണിറ്റുകളുടെ പ്രൗഡി ഉയർത്താൻ യൂണിറ്റ് ഭാരവാഹികൾ

UK യിലെ ക്നാനായക്കാർ കൺവൻഷൻ തിരക്കിൽ, July 2 ലെ മഹാസമ്മേളനത്തിലും റാലിയിലും സ്വന്തം യൂണിറ്റുകളുടെ പ്രൗഡി ഉയർത്താൻ യൂണിറ്റ് ഭാരവാഹികൾ

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA UK യിൽ അങ്ങോളമിങ്ങോളമുള്ള തെക്കുംഭാഗർക്ക് തങ്ങളുടെ UKKCA ദേശീയ കൺവെൻഷനായി വർഷത്തിൽ ഒരു ദിവസം മാറ്റി വയ്ക്കാതിരിക്കാൻ പറ്റാത്ത ഒരു അവസ്ഥ തന്നെയാണ്.കാരണം ഈ ക്നാനായ സമുദായ സമൂഹ മഹാ സമ്മേളന ദിവസം തങ്ങളുടെ ഉറ്റവരും ഉടയവരും സഹപാഠികളുമൊക്കെയായ രക്ത ബന്ധുക്കളെ ഒരുമിച്ചു  കാണാനും

Read More