Breaking news

സുനിൽ മലയിൽ കേരള സർക്കാരിന്റെ 3-മത് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

യൂ കെ യിലെ വെയിൽസിൽ താമസിക്കുന്ന സുനിൽ മലയിൽ കേരള സർക്കാരിന്റെ 3-മത് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വരുന്ന ജൂൺ 16 മുതൽ 18വരെ കേരള നിയമസഭയിൽ നടക്കുന്ന ലോക കേരള സഭയിൽ കേരളത്തിൽ നിന്നുള്ള MP/MLA മാരോടൊപ്പം പ്രവാസ രാജ്യങ്ങളിൽ നിന്നും തീരത്തെടുക്കപ്പെട്ട പ്രതിനിധികൾ ആണ് പങ്കെടുക്കുന്നത്. നോർക്കയുടെ നേതൃത്വത്തിൽ പ്രവാസികൾക്കുവേണ്ടി സ്ഥാപിതമായിട്ടുള്ള യുള്ള ഓരോ ലോക കേരള സഭയുടെയും കാലാവധി 2 വർഷമാണ്. മാഞ്ഞൂർ ചാമക്കാല ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ് ശ്രീ സുനിൽ മലയിൽ . സുനിൽ മലയിലിന് ക്നാനായ പത്രത്തിന്റെ അഭിനന്ദനങ്ങൾ

Facebook Comments

knanayapathram

Read Previous

സെന്റ് ജോർജ് ക്നാനായ കാത്തലിക് പ്രൊപ്പോസഡ്‌ മിഷനിൽ. വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ജൂൺ 12 ന്

Read Next

സാക്രമെന്റോ മിഷൻ ലീഗ് ആദരാഞ്ജലികൾ അർപ്പിച്ചു