Breaking news

സെന്റ് ജോർജ് ക്നാനായ കാത്തലിക് പ്രൊപ്പോസഡ്‌ മിഷനിൽ. വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ജൂൺ 12 ന്

യുകെയിൽ Southwest region ൽ Bristol , Swendon , Devon പ്രദേശങ്ങൾ ഉൾപ്പെട്ട സെന്റ് ജോർജ് ക്നാനായ കാത്തലിക് പ്രൊപ്പോസഡ്‌ മിഷനിൽ. വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളും വേദപാഠ വാർഷികവും June 12 ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് വിവിധ പരിപാടികളോടെ ആഘോഷപൂർവ്വം കൊണ്ടാടുന്ന വിവരം നിങ്ങൾ അറിഞ്ഞുകാണുമല്ലോ . സെന്റ് ജോർജ് ക്നാനായ മിഷന്റെ പ്രഥമ തിരുനാൾ ആഘോഷങ്ങളിലേക്കു നിങ്ങളെവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു .

കാര്യപരിപാടികൾ ,
3:00 pm :- കൊടിയേറ്റ്
തുടർന്ന് :- ആഘോഷമായ വിശുദ്ധ കുർബാന ,
ലദീഞ്ഞു ,
പ്രദിക്ഷണം ,
വേദപാഠ വാർഷികം ,
സ്നേഹവിരുന്ന് .

തിരുനാൾ കമ്മിറ്റിക്കുവേണ്ടി ,

ഫാ സജി മലയിൽപുത്തെൻപുരയിൽ
കൈക്കാരൻമാർ ,
ബിനോയ് ജോസ്
ജോസി ജോസ്
ജെയിൻ സ്റ്റീഫൻ
പ്രസുദേന്തിമാർ

Facebook Comments

knanayapathram

Read Previous

ന്യൂജേഴ്സി ഇടവക AD345 ത്രിദിന ക്യാമ്പിന് പ്രശംസാ പ്രവാഹം

Read Next

സുനിൽ മലയിൽ കേരള സർക്കാരിന്റെ 3-മത് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു