Breaking news

ഫ്രീ സ്റ്റൈൽ ഫുട്ബോളിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ച ഇരവിമംഗലം പാലയിൽമരിയ ബിജു

ഫ്രീ സ്റ്റൈൽ ഫുട്ബോളിൽ ഒരു മിനിറ്റിൽ 50 ഫുട്ബോൾ നെക് സ്റ്റാൾസ് (കഴുത്ത്‌) എടുത്ത് 2022 – 23 വർഷത്തിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ച മരിയ ബിജു. കടുത്തുരുത്തി ഇരവിമംഗലം പാലയിൽ ബിജുമോൻ ഫിലിപ്പിന്റെയും ജിനിയുടെയും മകളാണ് മരിയ ബിജു . കടുത്തുരുത്തി സെന്റ് കുര്യാക്കോസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. (പന്ത് നിലത്തുവീഴാതെ ശരീരഭാഗങ്ങൾ ഉപയോഗിച്ചു നിയന്ത്രിച്ചു നിർത്തുന്ന വിനോദമാണ് ഫ്രീസ്റ്റൈൽ ഫുട്ബോൾ)മരിയ ബിജുവിന് ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങൾ

Facebook Comments

Read Previous

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ ദർശന തിരുന്നാൾ അനുഗ്രഹദായകമായി

Read Next

UKKCA കൺവൻഷന്റെ സ്വാഗത ഗാനം നാളെ പുറത്തിറങ്ങുന്നു. കൺവൻഷനു മുമ്പ് സ്വാഗത ഗാനം റിലീസ് ചെയ്യുന്നത് ആദ്യമായി