Breaking news

ഇരവിമംഗലം ഉപ്പൂട്ടിൽ അന്നമ്മ ചാക്കോ (83, റിട്ട. ടീച്ചർ) നിര്യാതയായി

ഇരവിമംഗലം: ഉപ്പൂട്ടിൽ അന്നമ്മ ചാക്കോ (83) (റിട്ട. ടീച്ചർ) അന്തരിച്ചു.സംസ്ക്കാര ശുശ്രൂഷകൾ 31.05.2022 ചൊവ്വാഴ്ച 3 മണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും, തുടർന്ന് കടുത്തുരുത്തി വലിയപള്ളിയിൽ നടത്തപ്പെടുന്നതുമാണ്. ഭർത്താവ്: പരേതനായ പി.സി.ചാക്കോ . മക്കൾ: പി.സി.അലക്സാണ്ടർ (ബഹറിൻ)
ചേച്ചു ജയ്സൻ (യു.കെ.)
മരുമക്കൾ: ബിന്ദു ബ്രിജിറ്റ് കണ്ടക്കുടി :(ബഹറിൻ)
ജയ്സൻ മുകളേൽ. (യു.കെ)
കൊച്ചുമക്കൾ: അലൻ (എൻജിനീയർ ദുബായ് ) , ഡോ.റിനി നടുവിലേഴം, (ദുബായ്) ഐറിൻ (ദുബായ്)
ഈപ്പൻ (അസി. പ്രഫസർ )
ബോബൻ (ഫൈനൽ ബി.ടെക്, എം.എ കോളജ് കോതമംഗലം )
ജെറമി,ജെന്നി,ജെയ്ക്ക്.(മൂവരും യു.കെ യിൽ വിദ്യാർത്ഥികളാണ് )

Facebook Comments

knanayapathram

Read Previous

മദേഴ്സ് ഡേയും നഴ്സസ് ഡേയും സംയുക്തമായി ആഘോഷിച്ചു

Read Next

യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് പി ആർ കമ്മിറ്റി രൂപീകൃതമായി