സുനിൽ മലയിൽ കേരള സർക്കാരിന്റെ 3-മത് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
യൂ കെ യിലെ വെയിൽസിൽ താമസിക്കുന്ന സുനിൽ മലയിൽ കേരള സർക്കാരിന്റെ 3-മത് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വരുന്ന ജൂൺ 16 മുതൽ 18വരെ കേരള നിയമസഭയിൽ നടക്കുന്ന ലോക കേരള സഭയിൽ കേരളത്തിൽ നിന്നുള്ള MP/MLA മാരോടൊപ്പം പ്രവാസ രാജ്യങ്ങളിൽ നിന്നും തീരത്തെടുക്കപ്പെട്ട പ്രതിനിധികൾ…