കോവിഡ് കാലത്തെ പ്രത്യാശാ ഗാനം
കോട്ടയം നീണ്ടൂര്‍ സ്വദേശി ബുജുമോന്‍ ചാക്കോ അറക്കല്‍ രചനയും നിര്‍മ്മാണവും നടത്തി കോതമംഗലം രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് മടത്തിക്കണ്ടത്തില്‍ പ്രകാശനം ചെയ്ത പ്രത്യാശ എന്ന ആല്‍ബം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.കോവിഡ് എന്ന മഹാമാരിയുടെ ദുരിതവും വേദനകളും പേറുന്ന മനസ്സുകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സാധാരണ മനുഷ്യര്‍ക്കും മനസ്സിനു
Read More