

പ്രസിഡന്റ് റെനിസ് ജേക്കബിന്റെ അധ്യക്ഷതയിൽ 2020 കമ്മിറ്റിയുടെ annual meeting കൂടുകയും, കഴിഞ്ഞ ഒരുവർഷത്തെ പ്രവര്‍ത്തനങ്ങൾ വിലയിരുത്തുകയും, സെക്രട്ടറി ജീസ്മോൻ റിപ്പോർട്ട് വായിക്കുകയും , ട്രഷറർ ജോഷി കണക്ക് അവതരിപ്പിക്കുകയും, ജോസ്, ജോസ് മോൻ എന്നിവർ ചേർന്ന് റിപ്പോർട്ട് പാസ്സ് ആക്കുകയും ചെയതു . പ്രസ്തുത യോഗത്തിൽ വരണാധികാരി തോമസ് ജേക്കബ് പുതിയ ഭാരവാഹികളെ നിർദേശിക്കുകയും അവിടെ കൂടിയവരും, Zoom meeting വഴി പങ്കാളികളായവരുംകൂടി ചേർന്ന് അത് അംഗീകരിക്കുകയും ചെയ്തു. പിന്നീട് മുൻ പ്രസിഡന്റ് പുതിയ ഭാരവാഹികൾക്ക് ആശംസ അർപ്പിക്കുകയും, KKB ഫ്ലാഗ് ഔദ്യോഗികമായി നിയുക്ത പ്രസിഡന്റ് ജീസ്മോൻ ജോർജിന് കൈമാറി സ്ഥാനം ഒഴിയുകയും ചെയ്തു. ZOOM Meetting വഴി കെ കെ ബി അംഗങ്ങളെ സാക്ഷി നിർത്തി പുതിയ ഭരണ സമിതി ചുമതലയേറ്റു .
2021 കമ്മിറ്റിയുടെ ചുക്കാൻ പിടിക്കുന്നവർ
പ്രസിഡന്റ് ജീസ്മോൻ ജോർജ്.
ജെനറൽ സെക്രട്ടറി ബിനേഷ് ജോർജ്
ട്രെഷറർ ജോഷി ജോസ്.
പി ആർ ഒ സിജോ ജോസ്.
വൈസ് പ്രസിഡന്റ് ബിനു ജോസഫ് , ജോയിന്റ് സെക്രട്ടറി അരുൺ തങ്കച്ചൻ , ജോയിന്റ് ട്രെഷറർ സൈജു ജോർജ്.
ടീം മാനേജർ മെജിത് കുറുപ്പന്തറ.
ചീഫ് കോർഡിനേറ്റർ ഫിലിപ്പ് കെ സൈമൺ.
ടീം കോച് നവാസ് പൊൻകുന്നം.
ടീം കോർഡിനേറ്റർ ലെനീഷ് കേസരി ആൻഡ് ജിഷ്‌ണു
എന്നിവർ യഥാക്രമം സ്ഥാനങ്ങൾ ഏറ്റെടുത്തു .