ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ പിക്നിക്ക് നടത്തി
ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ പിക്നിക്ക് ഏപ്രിൽ 19 വെള്ളിയാഴ്ച ഉം സലാൽ അലിയിലെ ഫാം ഹൗസിൽ വച്ച് നടത്തി. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആരംഭിച്ച പിക്നിക്ക് കമ്മിറ്റിയിലെ മുതിർന്ന അംഗമായ എൽസ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സൂരജ് തോമസ് സ്വാഗത പ്രസംഗവും പ്രസിഡണ്ട്
Read More