

യുണൈറ്റഡ് അറബ് എമിരേറ്റ്സലെ ക്നാനായ കത്തോലിക്കാ കോൺഗ്രസ്‌ന്റെ ഭാരവാഹികളുടെ മീറ്റിംഗ് ഫുജൈറയിൽ വെച്ച് ജൂൺ മാസം 4th ന് Eat and Drink റെസ്റ്റോറന്റ്ൽ വെച്ച് കൂടുകയുണ്ടായി
പ്രസ്തുത മീറ്റിംഗ്ൽ എമിരേറ്റ്സ്ൽ നിന്നുള്ള 6 യൂണിറ്റ് Coordinators ന്റെ സാന്നിത്തിത്തിൽ KCC UAE coordination Silver Jubilee Inaguration KCC UAE Chairman Manu Abraham Naduvathra നിർവഹിച്ചു KCC UAE Secretary George Thomas Nedumthuruthil, Treasurer Lijo John Thonikuzhiyil, Advisor Joseph Mathew plamparambil എന്നിവരും KCC UAE Coordination ന്റെ Ex chairman മാരും യൂണിറ്റ് പ്രസിഡന്റ്‌മാരും മറ്റു ഭാരവാഹികളും സന്നിഹിതരായിരുന്നു. Silver Jubilee ക്കു വേണ്ടി തയാറാക്കിയ Family Prayer KCC UAE advisor Joseph Mathew plamparambil ന്റെ നേതൃത്വം ത്തിൽ പ്രാർത്ഥനയോട് ആരംഭിച്ചു.
Dubai unit ന്റെ നേതൃത്വത്തിൽ ഈ വർഷം December 2nd ന് നടത്തുന്ന Annual Sangamam ത്തിന്റെ പേര് *രജതം 2023* “ക്നാനായ ജനതയുടെ മുന്നേറ്റം” പ്രകാശനം ചെയിതു.
KCC UAE Silver Jubilee യുടെ ഭാഗമായി അർഹതപ്പെട്ട ഒരാൾക്കു ഒരു ഭവനം നിർമിച്ചു നൽകുവാനും അതിനായിട്ടുള്ള first installment Abudhabi unit ൽ നിന്നുള്ള Stephen Paradiyil KCC UAE Treasurer Lijo Jose Thonikuziyil ന് കൈമാറുകയും ചെയ്തു
Facebook Comments