Breaking news

Category: Editor’s Choice

Breaking News
ജീവിത അവസാനം വരെ പൗരോഹിത്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിച്ച ഏവരുടെയും പ്രീയപ്പെട്ട മാവേലിൽ അച്ചന് എന്റെ കണ്ണീർ പ്രണാമം

ജീവിത അവസാനം വരെ പൗരോഹിത്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിച്ച ഏവരുടെയും പ്രീയപ്പെട്ട മാവേലിൽ അച്ചന് എന്റെ കണ്ണീർ പ്രണാമം

മാവേലി അച്ചന്റെ മരണ വാർത്ത വളരെ വേദനയോടെയാണ് കേട്ടത് . ജീവിതത്തിൽ അടുപ്പമുണ്ടായിരുന്ന വൈദീകരിൽ ഒരാൾ കൂടി വിടവാങ്ങി. വളരെ ശാന്തനായ സ്നേഹനിധിയായ കാര്യക്ഷമതയോടെ പ്രവർത്തിച്ചിരുന്ന ഒരു വൈദീകൻ. ആരേയും വേദനിപ്പിക്കാത്ത സഹായം ആവശ്യമുള്ളടത്തു ഒരു സഹായകനായ് മുൻപിൽ നിന്നിരുന്ന വ്യക്തി. ഞാൻ ഏറെ സ്‌നേഹിച്ചിരുന്ന എന്നെ സ്നേഹിച്ചിരുന്ന…

Breaking News
പുതുമഴയായി പെയ്തിറങ്ങിയ ക്നാനായ സംഗീതനിശ. ലോക്ക്ഡൗണിലെ മൂന്നാം പരിപാടിയും വിജയതിലകമണിയിച്ച് ക്നാനായ ഗായകര്‍

പുതുമഴയായി പെയ്തിറങ്ങിയ ക്നാനായ സംഗീതനിശ. ലോക്ക്ഡൗണിലെ മൂന്നാം പരിപാടിയും വിജയതിലകമണിയിച്ച് ക്നാനായ ഗായകര്‍

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ(UKKCA PRO)ലോക്ക്ഡൗൺ കാലത്ത് UKKCA അണിയിച്ചൊരുക്കിയ ക്നാനായ സംഗീതനിശ പങ്കാളികളുടെ ബാഹുല്യം കൊണ്ടും ആസൂത്രണ മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. UK യിലെ ഏറ്റവും അധികം ക്നാനായ ഗായകർ ഒരേ സമയം പങ്കെടുക്കുന്ന വേദി സംഘാടകർക്ക് സമ്മാനിച്ചത് അഭിമാനത്തിൻ്റെയും സന്തോഷത്തിൻ്റെയും നിമിഷങ്ങൾ. ഈസ്റ്റ് ലണ്ടൻ മുതൽ…

Editor's Choice
തന്റെ തൊഴിലാളികള്‍ക്ക് സഹായവുമായി ചിറയില്‍ ജെയ്മോന്‍ ജോസഫ് സമൂഹത്തിന് മാതൃകയാകുന്നു

തന്റെ തൊഴിലാളികള്‍ക്ക് സഹായവുമായി ചിറയില്‍ ജെയ്മോന്‍ ജോസഫ് സമൂഹത്തിന് മാതൃകയാകുന്നു

കുറുപ്പന്തറ: സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി ചെയ്യനാവാതായ സ്വന്തം തൊഴിലാളികള്‍ക്ക് സഹായവുമായി ക്നാനായക്കാരനായ തൊഴിലുടമ മാതൃകയാകുന്നു. കോട്ടയം – എറണാകുളം റൂട്ടില്‍ ഓടുന്ന AVE MARIYA ബസിന്റെ ഉടമ ചിറയില്‍ ജെയ്മോന്‍ ജോസഫ് ആണ് തന്റെ ജീവനക്കര്‍ക്ക് ആശ്വാസം പകര്‍ന്ന് മാതൃകയാവുന്നത്. കെ.സി.സി കടുത്തുരുത്തി ഫൊറോനയില്‍ നിന്നുള്ള…

Editor's Choice
തെള്ളകം ജംഗ്ഷനില്‍ പൊതു ഹാന്‍ഡ് വാഷിംഗ് ടാപ്പുകള്‍ സ്ഥാപിച്ചു

തെള്ളകം ജംഗ്ഷനില്‍ പൊതു ഹാന്‍ഡ് വാഷിംഗ് ടാപ്പുകള്‍ സ്ഥാപിച്ചു

തെള്ളകം: കോറോണോ പ്രതിരോധപ്രവര്‍ത്തങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി, കാരിത്താസ് ആശുപത്രി തെള്ളകത്തെ വ്യാപാരി സമൂഹത്തിന്‍്റെ പിന്തുണയോടെ തെള്ളകം ജംഗ്ഷനില്‍ പൊതു ഹാന്‍ഡ് വാഷിംഗ് ടാപ്പുകള്‍ സ്ഥാപിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ, ജിനു കാവില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ടോമി പുളിമാന്‍തോട്ടത്തില്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍…

Editor's Choice
ക്‌നാനായ സമുദായത്തിന്റെ സത്വബോധത്തിന് വെല്ലുവിളിയോ ?

ക്‌നാനായ സമുദായത്തിന്റെ സത്വബോധത്തിന് വെല്ലുവിളിയോ ?

ലേവി പടപുരക്കല്‍ പൂര്‍വ പിതാവായ അബ്രഹാം വരെ എത്തിനില്‍ക്കുന്ന അനന്യവും അതിശ്രേഷ്ഠവുമായ ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യാനുഷ്ഠാനങ്ങളെ തങ്ങളുടെ കൈകളില്‍ നിന്നും ഇതര ക്രിസ്തീയ വിഭാഗങ്ങള്‍ കുത്സിതമാര്‍ഗങ്ങളിലൂടെ കരസ്ഥമാക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ അടുത്ത കാലത്ത് വര്‍ദ്ധിച്ചു വരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അതിപുരാതനമായ കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രം മറ്റൊരു…

Editor's Choice
മാറ്റുവിന്‍ ചട്ടങ്ങളെ (ഒരു വനിതാദിന കവിത)

മാറ്റുവിന്‍ ചട്ടങ്ങളെ (ഒരു വനിതാദിന കവിത)

മാറ്റുവിന്‍ ചട്ടങ്ങളെ(ഒരു വനിതാദിന കവിത) റെജി തോമസ്സ്, കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍ കാലമിത് കണികാ വിസ്ഭോടനത്തിന്‍റേത് ഏതുനാണയത്തിനുമാണ്ടാവാം ദ്വിമാനങ്ങള്‍ നായുടെ മുഖവും, നാശത്തിന്‍റെ മുഖവും നാരീമണികള്‍ മാറി മാറി വരുന്നൊരു കലിയുഗ വൈഭവകാലം, ഒപ്പം വിസ്മൃതികളുടേയും ആണവശക്തിയുടെ, നാരകീയതയേ പര്‍വ്വതീകരിക്കുവാന്‍ മാനുഷന്‍ മത്സരിക്കുമ്പോള്‍ അതിനുമുണ്ടൊരു മാനവ മുഖമെന്ന കേവലസത്യം സൈബര്‍യുഗ,…

Editor's Choice
സഭയും സമുദായവും ഇന്നിന്റെ പശ്ചാത്തലത്തിൽ

സഭയും സമുദായവും ഇന്നിന്റെ പശ്ചാത്തലത്തിൽ

സഭയും സമുദായവും ഇന്നിന്റെ പശ്ചാത്തലത്തിൽ എന്ന തലക്കെട്ടിൽ മെയ് 12 ലക്കം അപ്നാദേശിൽ ക്നാനായപത്രത്തിന്റെ അഡ്‌വൈസര്‍ കൂടിയായ ലേവി പടപ്പുരക്കൽ പ്രസിദ്ധീകരിച്ച ഏറെ കാലികവും ചിന്തോദീപ്തകവുമായ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ ഇവിടെ പൂനര്‍പ്രസദ്ധീകരിക്കുകയാണ് .ഏറെ ദീർഘിച്ച ലേഖനമായതിനാല്‍ സാമുദായിക തലം മാത്രമാണ് ഇവിടെ എടുത്ത് പ്രസിദ്ധീകരിക്കുന്നത്. സഭക്കും സമുദായത്തിനും…

Editor's Choice
യാത്രകളിലെ കാഴ്ചകളും ഉള്‍കാഴ്ചകളും: ജെറുസേലം സിബി ബെന്നി കൊച്ചാലുങ്കല്‍

യാത്രകളിലെ കാഴ്ചകളും ഉള്‍കാഴ്ചകളും: ജെറുസേലം സിബി ബെന്നി കൊച്ചാലുങ്കല്‍

സിബി ബെന്നി കൊച്ചാലുങ്കൽ ജെറുസേലം മുപ്പത്തിമൂന്ന് വർഷക്കാലത്തെ യേശുവിൻറെ കാൽപ്പാടുകൾ ഒരൊറ്റദിവസംകൊണ്ട് പിന്തുടരുക എന്ന അശ്രാന്തപരിശ്രമത്തിനൊടുവിൽ ഓടിക്കിതച്ചു് ദിനാന്ത്യത്തിൽ പൂർണ്ണമായി തകർന്നടിഞ്ഞവരാണ് ഓരോ തീർഥാടകരും. തളർന്ന ശരീരവും പശ്ചാത്താപത്താൽ ഉലഞ്ഞ മനസും കൊന്തയും കുരിശു൦ വിളക്കും മറ്റുപൂജ്യവസ്തുക്കളും വാങ്ങി കാലിയാക്കപ്പെട്ട മടിശീലകളുമായി തീരേണ്ടതല്ലല്ലോ നമ്മുടെ യാത്രവിശേഷങ്ങൾ. അതുകൊണ്ട് ആ…

Editor's Choice
ക്നാനായക്കാരിയുടെ തൂലികയിൽ നിന്നും ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനം” മഞ്ഞുപെയ്യും രാത്രിയിൽ “

ക്നാനായക്കാരിയുടെ തൂലികയിൽ നിന്നും ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനം” മഞ്ഞുപെയ്യും രാത്രിയിൽ “

കുവൈറ്റ്: ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനങ്ങളിൽ ഒന്നായ മഞ്ഞുപെയ്യും രാത്രിയിൽ രചിച്ചിരിക്കുന്നത് കിടങ്ങൂർ സ്വദേശിനിയും പുന്നത്തറ സെൻറ് തോമസ് ക്നാനായ പഴയ പള്ളി ഇടവകാംഗവുമായ മിസ്സിസ് ഷൈല കുര്യൻ ചിറയിൽ ആണ്. കുവൈറ്റിൽ സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന ഷൈല കുര്യൻ ഇതിനുമുമ്പും നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.ആന്റൊ…

Editor's Choice
സമുദായം വളരുകയാണോ?

സമുദായം വളരുകയാണോ?

ഫാ. ജോസ് കടവില്‍ച്ചിറയില്‍ ലോകത്തിലേക്ക് കടന്നു വരുന്ന മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും സസ്യലതാദികള്‍ക്കുമെല്ലാം രൂപാന്തരീകരണം സംഭവിക്കുന്നു ഈ രൂപാന്തരീകരണാവസ്ഥയ്ക്ക് നാം പറയുന്നത് വളര്‍ച്ചയെന്നാണ്. മനുഷ്യന്റെ വളര്‍ച്ചയ്ക്ക് നാം പ്രത്യേക പ്രാധാന്യം കൊടുക്കുന്നു. കാരണം അവന്‍ ദൈവത്തിന്റെ പ്രിയപ്പെട്ട സൃഷ്ടിയാണ്. അവന്റെ വളര്‍ച്ചയെ നാലു ഘടകങ്ങളായിട്ടാണ് കാണുന്നതും.  1. ശാരീരിക വളര്‍ച്ച:…