Breaking news

തെള്ളകം ജംഗ്ഷനില്‍ പൊതു ഹാന്‍ഡ് വാഷിംഗ് ടാപ്പുകള്‍ സ്ഥാപിച്ചു

തെള്ളകം: കോറോണോ പ്രതിരോധപ്രവര്‍ത്തങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി, കാരിത്താസ് ആശുപത്രി തെള്ളകത്തെ വ്യാപാരി സമൂഹത്തിന്‍്റെ പിന്തുണയോടെ തെള്ളകം ജംഗ്ഷനില്‍ പൊതു ഹാന്‍ഡ് വാഷിംഗ് ടാപ്പുകള്‍ സ്ഥാപിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ, ജിനു കാവില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ടോമി പുളിമാന്‍തോട്ടത്തില്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

Facebook Comments

Read Previous

കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നും സൈക്കോളജിയില്‍ പി.എച്ച്‌ഡി കരസ്ഥമാക്കി ഷെറിന്‍ എലിസബത്ത്‌ ജോസ്‌.

Read Next

ഡാളസ് : കദളിമറ്റത്തിൽ ടോംസൺ ജോൺ ( 60 വയസ്) നിര്യാതനായി.