Breaking news

ഡാളസ് : കദളിമറ്റത്തിൽ ടോംസൺ ജോൺ ( 60 വയസ്) നിര്യാതനായി.

ഡാളസ്:  കരിങ്കുന്നം കദളിമറ്റത്തിൽ പരേതനായ കെ കെ ജോണിന്റെയും മേരിയുടെയും മകൻ ടോംസൺ ജോൺ കദളിമറ്റത്തിൽ ( 60 വയസ്) നിര്യാതനായി. സംസ്‍കാരം പിന്നീട് .

ഭാര്യ ജീന കുമരകം ചെത്തികുന്നേൽ കുടുംബാംഗം ആണ് . മക്കൾ : മെറിൻ , ജെറിൻ, സെറിൻ, ജെയിംസ് . മരുമകൻ . മാത്യൂസ് കളത്തിൽ , ഡാളസ്.

Facebook Comments

knanayapathram

Read Previous

തെള്ളകം ജംഗ്ഷനില്‍ പൊതു ഹാന്‍ഡ് വാഷിംഗ് ടാപ്പുകള്‍ സ്ഥാപിച്ചു

Read Next

ലോകം ഇത്തിരിക്കുഞ്ഞൻന്റെ മുൻപിൽ വിറക്കുമ്പോൾ