കൊറോണ കാലത്ത് പ്രവാസികളുടെ നൊമ്പരങ്ങളൂടെ കഥപറയുന്ന സോഷ്യൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
കോവിഡ് 19 എന്ന മഹാമാരി മനുഷ്യരാശിയെ തച്ചുടച്ചു മുന്നേറുമ്പോൾ ഓരോ പ്രവാസികളും അനുഭവിക്കുന്ന കണ്ണുനീരിന്റെ നൊമ്പരങ്ങളുടെ നേർക്കാഴ്ച്ചയുടെ പ്രതിഫലനങ്ങൾ മനോഹരമായി വരച്ചു കാട്ടിയ സ്റ്റീപ്പായിയും കെട്ട്യോളും പിന്നെ കുട്ട്യോളും എന്ന സോഷ്യൽ മീഡിയയിൽ വൈറലായി മുന്നോട്ടു കുതിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് 2200 പേരാണ് ഇത് കണ്ട് കഴിഞ്ഞിരുന്നത്
Read More