ചിക്കാഗോ സെന്റ് മേരീസിൽ ആദ്യകുർബാന സ്വീകരണം
സ്റ്റീഫൻ ചൊളളംബേൽ (പി.ആർ.ഒ) ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ഈ വർഷത്തെ ആദ്യകുർബാന സ്വീകരണം മൂന്നു ബാച്ചുകളായി മെയ് 30, ജൂലൈ 4, ആഗസ്റ് 7 എന്നീ ദിവസങ്ങളിൽ നടത്തപ്പെടുന്നതാണ് . 36 കുട്ടികളാണ് ഈ വർഷം ആദ്യകുർബാന സ്വീകരിക്കുന്നത് .
Read More