റൂബി ജൂബിലിയോടനുബന്ധിച്ച് “ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷൻ”
ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ.) ചിക്കാഗോ: പൗരോഹിത്യ ശുശ്രൂഷയിൽ 40 സംവത്സരം പൂർത്തിയാക്കിയ റവ. ഫാ. ഏബ്രഹാം മുത്തോലത്ത് സാമൂഹ്യസേവനത്തിനും മിഷൻ പ്രവർത്തനത്തിനും നടത്തിവരുന്ന സാമ്പത്തിക സഹായം നിരന്തരം തുടരുന്നതിനു വേണ്ടി സ്ഥാപിച്ച “ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷ“ന്റെ ഉൽഘാടനം ചിക്കാഗോ സീറോമലബാർ രൂപതാദ്ധ്യക്ഷൻ മാർ…