
ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ആര്‍.എം.ഐ.ടി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സില്‍ പോസ്റ്റ് ഗ്രാജുവേഷനില്‍ ഒന്നാം റാങ്ക് നേടിയ സിയോന്‍ ഇമ്മാനുവല്‍. കൊല്ലം ടി.കെ.എം എഞ്ചിനിയറിംഗ് കോളജില്‍ നിന്ന് ബി.ടെക് നേടിയ സിയോന്‍ ഇപ്പോള്‍ മെല്‍ബണിലെ ഓസ്നെറ്റ് കമ്പനിയില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്നു. കിടങ്ങൂര്‍ ഇടവക ആനിമൂട്ടില്‍ ഇമ്മാനുവല്‍-ബിന്‍സി ദമ്പതികളുടെ പുത്രിയാണ്.സിയോന്‍ ഇമ്മാനുവലിന് ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങൾ
Facebook Comments