Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ  ആദ്യകുർബാന  സ്വീകരണം

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണം

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഈ വർഷം മൂന്നു ബാച്ചുകളായി നടത്തപ്പെടുന്ന ആദ്യകുർബാന സ്വീകരണത്തിലെ മൂന്നാം ബാച്ചിന്റെ കുർബാന സ്വീകരണം ഓഗസ്റ്റ് 7 ശനിയാഴ്ച നടത്തപ്പെട്ടു . ഇടവക വികാരി ഫാ . തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിച്ച ചടങ്ങുകളിൽ അസിസ്റ്റന്റ് വികാരി ഫാ

Read More
കെ.സി.സി.എന്‍.എ. നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍

കെ.സി.സി.എന്‍.എ. നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍ ചിക്കാഗോ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) യുടെ നേതൃത്വത്തില്‍ കെ.സി.വൈ.എല്‍.എന്‍.എ.യുടെയും ചിക്കാഗോ കെ.സി.എസിന്റെയും ആഭിമുഖ്യത്തില്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍വെച്ച് സെപ്റ്റംബര്‍ 4, 5 തീയതികളില്‍ നടത്തപ്പെടുന്നു. വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങളില്‍ കെ.സി.സി.എന്‍.എ.യുടെ അംഗസംഘടനകളായ 21 യൂണിറ്റുകളില്‍നിന്നും 15 വയസ്സിന്

Read More
ഫിലാഡെൽഫിയ ക്‌നാനായ മിഷൻ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു

ഫിലാഡെൽഫിയ ക്‌നാനായ മിഷൻ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു

ഫിലാഡെൽഫിയ സെൻ്റ് ജോൺ ന്യൂമാൻ ക്നാനായ മിഷനിൽ അഞ്ച് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും മൂന്ന് കുട്ടികളുടെ സ്ഥൈര്യലേപനവും നടത്തപ്പെട്ടു. അലൻ , ബ്രയൻ , ഡേവിഡ് വിളങ്ങാട്ടുശ്ശേരിൽ, ജയ്ക്ക് തയ്യിൽ , തോമസ്സ് നെടുമാക്കൽ, ബെല്ലാ നെടുംമാക്കൽ എന്നീ കുട്ടികൾക്കാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടത്. തിരുകർമ്മങ്ങൾക്ക്

Read More
വി.അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

വി.അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

 ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു .തിരുകർമ്മങ്ങൾക്ക് ഫാ.ചാക്കോ കളരിക്കൽ നേതൃത്വം നൽകി.ഇൻഫൻറ് മിനിസ്ട്രി കുട്ടികൾ വി.അൽഫോസാമ്മയുടെ വേഷം ധരിച്ച് എത്തി ജീവചരിത്രം അവതരിപ്പിച്ചു. അന്നേ ദിവസം വിൻസെൻ്റ് ഡീപോൾ സംഘടനയുടെ ഫണ്ട് ശേഖരണാർത്ഥo ഇടവക വിശ്വാസ സമൂഹം കൊണ്ട് വന്ന പച്ചകറികൾ

Read More
മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാതോലിക്ക മതബോധന സ്കൂൾ അവാർഡിന് അർഹരായി .

മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാതോലിക്ക മതബോധന സ്കൂൾ അവാർഡിന് അർഹരായി .

ചിക്കാഗോ സെന്റ് തോമസ് രൂപതാ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തിൽ മികച്ച മതബോധന സ്കൂളുകളെ കണ്ടെത്തുന്നതിനായി നടത്തിയ മത്സരത്തിൽ കാറ്റഗറി 1 വിഭാഗത്തിൽ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാതോലിക്ക മതബോധന സ്കൂൾ അവാർഡിന് അർഹരായി . രൂപതാ മതബോധന സ്കൂൾ ഡയറക്ടർ ഫാ . ജോർജ് ദാനവേലിൽ

Read More
പേരൻറ്സ് ഡേ ആഘോഷമാക്കി ന്യൂജേഴ്സി

പേരൻറ്സ് ഡേ ആഘോഷമാക്കി ന്യൂജേഴ്സി

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ നാഷ്ണൽ പേരൻറ്സ് ഡേ പ്രത്യേകമായി ആഘോഷിച്ചു. അന്നേ ദിവസം മാതാപിതാക്കളെ പ്രത്യേകം സമർപ്പിച്ച് അർപ്പിച്ച വി.കുർബ്ബാനയിൽ മക്കളേ, നിങ്ങളുടെ മാതാപിതാക്കൾ സന്തോഷവാൻമാരായിരിക്കണം എന്നും ആ സന്തോഷം ഏറ്റവും കൂടുതൽ നിങ്ങളെ ഓർത്താവണം എന്നും സന്ദേശത്തിൽ ഫാ. ബിൻസ് ചേത്തലിൽ ഓർമ്മപ്പെടുത്തി. അന്നേ

Read More
നവ്യാനഭവമായി ന്യൂജേഴ്സി അൽഫോൻസ സംഗമം

നവ്യാനഭവമായി ന്യൂജേഴ്സി അൽഫോൻസ സംഗമം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ ഇൻഫൻറ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ വി.അൽഫോൻസാമ്മയുടെ തിരുനാൾ വ്യത്യസ്ഥവും നവ്യാനുഭവവും ജനിപ്പിക്കുന്നതായിരുന്നു . തിരുനാൾ ദിവസം അൽഫോൻസാമ്മയുടെ കുഞ്ഞുവാവ എന്ന പരുപാടിയുടെ ഭാഗമായി ഇൻഫൻ്റ് മിനിസ്ട്രിയിലെ എല്ലാം കുട്ടികളും അൽഫോൻസാമ്മയുടെ വേഷം ധരിച്ച് പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിച്ചു തുടർന്ന് എല്ലാം കുട്ടികളും

Read More
ന്യൂജേഴ്‌സി “റെഡി 1,2,3,” ആഗസ്റ്റ് 7 ന്

ന്യൂജേഴ്‌സി “റെഡി 1,2,3,” ആഗസ്റ്റ് 7 ന്

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ജനങ്ങൾക്കായി നടത്തപ്പെടുന്ന വാർഷിക പിക്നിക് " റെഡി 1,2,3," ആഗസ്റ്റ് 7 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 7 വരെ നടത്തപ്പെടും.വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. നോർത്ത് ജേഴ്സിയിലെ പരാമസിൽ സ്ഥിതി ചെയ്യുന്ന വാൻ സൂസൻ

Read More
കെ.സി.സി.എന്‍.എ. ടെക്‌സാസ് റീജിയണല്‍ കണ്‍വന്‍ഷന്‍ ആഗസ്റ്റ് 27, 28 തീയതികളില്‍

കെ.സി.സി.എന്‍.എ. ടെക്‌സാസ് റീജിയണല്‍ കണ്‍വന്‍ഷന്‍ ആഗസ്റ്റ് 27, 28 തീയതികളില്‍

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍ കെ.സി.സി.എന്‍.എ. ടെക്‌സാസ് റീജിയന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 27, 28 തീയതികളില്‍ ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി, ഡാളസ് ക്‌നാനായ അസോസിയേഷന്‍, സാന്‍ അന്റോണിയോ ക്‌നാനായ കാത്തലിക് സൊസൈറ്റി എന്നിവരുടെ ആതിഥേയത്വത്തില്‍ ബര്‍ണറ്റ് ടെക്‌സാസില്‍വെച്ച് റീജിയണല്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു. ബര്‍ണറ്റിലുള്ള അതിമനോഹരമായ ബക്കനര്‍ ക്യാമ്പ് സെന്ററില്‍

Read More
അൽഫോൻസയുടെ കുഞ്ഞുവാവ” ന്യൂജേഴ്സിയിൽ

അൽഫോൻസയുടെ കുഞ്ഞുവാവ” ന്യൂജേഴ്സിയിൽ

ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയം വ്യത്യസ്ഥമായ രീതിയിൽ വി.അൽഫോൻസാമ്മയുടെ തിരുനാളിന് സാക്ഷ്യം വഹിക്കുന്നു. നാഷ്ണൽ പേരറ്റ്സ് ഡേ കൂടിയായ ജൂലൈ 25 ഞായറാഴ്ച മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി പ്രത്യേക പരുപാടികൾ അന്ന് ക്രമീകരിക്കുന്നു.ഇൻഫൻറ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ അന്നേ ദിവസം മാതാപിതാക്കൾ ഇൻഫൻറ് മിനിസ്ട്രിയിലെ എല്ലാം കുട്ടികളെ അൽഫോൻസയുടെ

Read More