Breaking news

വി.അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

 ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു .തിരുകർമ്മങ്ങൾക്ക് ഫാ.ചാക്കോ കളരിക്കൽ നേതൃത്വം നൽകി.ഇൻഫൻറ് മിനിസ്ട്രി കുട്ടികൾ വി.അൽഫോസാമ്മയുടെ വേഷം ധരിച്ച് എത്തി ജീവചരിത്രം അവതരിപ്പിച്ചു. അന്നേ ദിവസം വിൻസെൻ്റ് ഡീപോൾ സംഘടനയുടെ ഫണ്ട് ശേഖരണാർത്ഥo ഇടവക വിശ്വാസ സമൂഹം കൊണ്ട് വന്ന പച്ചകറികൾ ലേലം ചെയ്തു നൽകി. തുടർന്ന് സ്നേഹവിരുന്നും നൽകപ്പെട്ടു.

Facebook Comments

Read Previous

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ ഉപയോഗം ഉറപ്പുവരുത്തണം – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

Read Next

ഫിലാഡെൽഫിയ ക്‌നാനായ മിഷൻ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു