Breaking news

നവ്യാനഭവമായി ന്യൂജേഴ്സി അൽഫോൻസ സംഗമം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ ഇൻഫൻറ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ വി.അൽഫോൻസാമ്മയുടെ തിരുനാൾ വ്യത്യസ്ഥവും നവ്യാനുഭവവും ജനിപ്പിക്കുന്നതായിരുന്നു . തിരുനാൾ ദിവസം അൽഫോൻസാമ്മയുടെ കുഞ്ഞുവാവ എന്ന പരുപാടിയുടെ ഭാഗമായി ഇൻഫൻ്റ് മിനിസ്ട്രിയിലെ എല്ലാം കുട്ടികളും അൽഫോൻസാമ്മയുടെ വേഷം ധരിച്ച് പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിച്ചു തുടർന്ന് എല്ലാം കുട്ടികളും വിശുദ്ധയെ ക്കുറിച്ച് രണ്ട് മിനിട്ട് സംസാരിച്ചു. അൽഫോൻസാമ്മയെ കുട്ടികാലം മുതൽ അവതരിപ്പിച്ച്  അൽഫോൻസാമ്മയുടെ കുഞ്ഞുവാവമാർ താരമായി മാറി. ഈ പരുപാടിക്ക് കോർഡിനേറ്റർമാരായ ജൂബി പോളപ്രായിൽ , അഞ്ചു വാഴക്കാട്ട് എന്നിവർ നേതൃത്വം നൽകി.

Facebook Comments

knanayapathram

Read Previous

കെ.സി.വൈ.എൽ മൊബൈൽ ഫോൺ ചലഞ്ച് ആദ്യഘട്ട വിതരണം നടത്തപ്പെട്ടു.

Read Next

അഭിരുചിക്കനുസരിച്ചുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ തെരഞ്ഞെടുത്ത് ഉപവരുമാന സാധ്യതകള്‍ കണ്ടെത്തണം – മാര്‍ മാത്യു മൂലക്കാട്ട്