Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

പുതിയ പാരീഷ് കൗൺസിൽ ചുമതലയേറ്റു

പുതിയ പാരീഷ് കൗൺസിൽ ചുമതലയേറ്റു

ഫിലാഡെൽഫിയ: ക്നാനായ റീജിയൻ സെന്റ്.ജോൺ ന്യൂമാൻ ക്നാനായ മിഷനിൽ 2022-2023 വർഷത്തെ കൈക്കാരൻമാരായി ജേക്കബ്ബ് വക്കുകാട്ടിൽ, ജോമോൻ നെടുംമാക്കൽ, ലൈജു വാലയിൽ എന്നിവരും പുതിയ പാരീഷ് കൗൺസിൽ അംഗങ്ങളും ജനുവരി രണ്ട് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ശുശ്രൂഷ ഏറ്റെടുത്തു. ചുമതല ഒഴിഞ്ഞ കൈക്കാരൻമാരായ തോമസ്സ് നെടുംമാക്കൽ, സൈമൺ മങ്ങാട്ട്തുണ്ടത്തിൽ

Read More
പുന്നത്തുറ കണിയാംകുന്നേൽ ലിസി ജോസ് (63)  ഓർലാണ്ടോയിൽ കാറപകടത്തിൽ നിര്യാതയായി

പുന്നത്തുറ കണിയാംകുന്നേൽ ലിസി ജോസ് (63) ഓർലാണ്ടോയിൽ കാറപകടത്തിൽ നിര്യാതയായി

പുന്നത്തുറ കണിയാംകുന്നേൽ ജോസിന്റെ ഭാര്യ ലിസി ജോസ് (63) ഫ്ലോറിഡയിലെ ഓർലാണ്ടോയിൽ കാറപകടത്തിൽ നിര്യാതയായി. ഇന്ന് രാവിലെ കാറപകടത്തിൽ നിര്യാതയായി . പരേത കുറുപ്പന്തറ കണ്ണച്ചാൻപറമ്പിൽ കുടുംബാംഗമാണ് മക്കൾ :ദേവി &ജോജി മേക്കാട്ടേൽ, അരീക്കര (ഓർലാണ്ടോ, USA) ചിഞ്ചു &ജോബി കടിയംപള്ളിൽ പുന്നത്തുറ (canada )

Read More
ചിക്കാഗോ സെ.മേരീസ് ഇടവകയില്‍ പുതുവത്സര കലണ്ടര്‍ പ്രകാശനം ചെയ്തു

ചിക്കാഗോ സെ.മേരീസ് ഇടവകയില്‍ പുതുവത്സര കലണ്ടര്‍ പ്രകാശനം ചെയ്തു

ചിക്കാഗോ സെ.മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ജനുവരി 9 ഞായറാഴ്ച രാവിലെ 10 മണിക്കത്തെ വി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാദര്‍ തോമസ് മുളവാനാല്‍ 2022 ലേക്കുള്ള പുതുവത്സര കലണ്ടര്‍ പ്രകാശനം ചെയ്തു. ഈ വര്‍ഷത്തെ കലണ്ടര്‍ സ്‌പോണ്‍സര്‍ ചെയ്തവരില്‍ നിന്നും ഡോ. ലിയാ കുന്നശ്ശേരി

Read More
വി.എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു

വി.എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു

ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ വിവിധ പ്രസുദേന്തിമാരുടെ നേതൃത്വത്തിൽ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു.തിരുനാൾ ദിവസം ലദീഞ്ഞും വി.കുർബ്ബാനയും നേർച്ചയർപ്പണവും സ്നേഹവിരുന്നും നടത്തപ്പെട്ടു. പതിനൊന്ന് പ്രസുദേന്തിമാരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട വി.എസ്തപ്പാനോസിന്റെ തിരുനാളിൽ അനേകർ പങ്കെടുത്ത് പ്രാർത്ഥിച്ചു.

Read More
യൂത്ത് മിനിസ്ട്രി ലോഗോ പ്രകാശനം ചെയ്തു

യൂത്ത് മിനിസ്ട്രി ലോഗോ പ്രകാശനം ചെയ്തു

ക്നാനായ കാത്തലിക് റീജിയൺ യൂത്ത് മിനിസ്ട്രിയുടെ 2022 പ്രവർത്തന വർഷ ഉദ്ഘാടനത്തിന്റെ ഭാഗമായി ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രിയുടെ ലോഗോ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ.മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്ത പ്രകാശനം ചെയ്തു. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വികാരി ജനറാൾ ഫാ.തോമസ്സ് മുളവനാൽ

Read More
മിഷൻലീഗ് സെന്റ് ജോസഫ് വർഷാചരണത്തിന് പ്രൗഡഗംഭീരമായ സമാപനം

മിഷൻലീഗ് സെന്റ് ജോസഫ് വർഷാചരണത്തിന് പ്രൗഡഗംഭീരമായ സമാപനം

ചിക്കാഗോ: സെന്റ് ജോസഫിനെ പോലെ ജീവിത മാതൃക വഴി ക്രിസ്തുവിന് സാക്ഷ്യം വഹിക്കണമെന്നും അങ്ങനെ യേശുവിന്റെ നല്ല കൊച്ചു മിഷണമാരായി എല്ലാ കുട്ടികളും മാറണമെന്നും കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്. ചെറുപുഷ്‌പ മിഷൻ ലീഗ് ക്നാനായ കാത്തലിക് റീജിയന്റെ സെൻറ് ജോസഫ് വർഷാചരണ സമാപന ആഘോഷങ്ങളിൽ സന്ദേശം

Read More
മിഷൻ ലീഗ്  പ്ലാറ്റിനം ജൂബിലി മാർഗ്ഗ രേഖ  പ്രകാശനം ചെയ്തു.

മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി മാർഗ്ഗ രേഖ പ്രകാശനം ചെയ്തു.

ചിക്കാഗോ: ക്‌നാനായ റീജിയൺ അമ്മേരിക്ക ചെറുപുഷ്പ മിഷൻ ലീഗ്  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ക്നാനായ കത്തോലിക്കാ റീജിയണൽ കമ്മിറ്റിയുടെ പ്ലാറ്റിനം ജൂബിലി പ്രവർത്തന  മാർഗ്ഗ രേഖ പ്രകാശനം ചെയ്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ട് പ്രകാശന കർമ്മം നിർവഹിച്ചു.  വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ

Read More
ഇൻഫന്റ് മിനിസ്ട്രി  വീഡിയോ മത്സര വിജയികൾ

ഇൻഫന്റ് മിനിസ്ട്രി വീഡിയോ മത്സര വിജയികൾ

സിജോയ് പറപ്പള്ളിൽ ചിക്കാഗോ: കത്തോലിക്ക സഭയില്‍ വി.യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോടനുബന്ധിച്ച് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയണിലെ ഇൻഫന്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലിറ്റൽ ജോസഫ് വീഡിയോ മത്സരം സംഘടിപ്പിച്ചു. വിവിധ ഇടവകയിൽ നിന്നും മിഷനിൽ നിന്നും ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.ലിയോ സണ്ണി മരവെട്ടികൂട്ടത്തിൽ സാൻഹുസേ ഒന്നാം സ്ഥാനവും ഡിലൻ തോമസ്

Read More
റോണിക്ക് കണ്ണുനീരിൽ കുതിർന്ന പ്രണാമം അർപ്പിച്ച് ന്യൂജേഴ്സി

റോണിക്ക് കണ്ണുനീരിൽ കുതിർന്ന പ്രണാമം അർപ്പിച്ച് ന്യൂജേഴ്സി

 ന്യൂജേഴ്സിയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയ ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകാംഗം ചാമക്കാലായിൽ റോണിമോന്റെ വേർപാടിൽ യുവജനങ്ങളുടെ കണ്ണുനീരിൽ കുതിർന്ന പ്രണാമം. അനേകർ ആദരാഞ്ജലികൾ അർപ്പിക്കുവാൻ വിവിധ തുറകളിൽ നിന്നും എത്തി. കത്തിച്ച തിരിയും റോസാ പുഷ്പങ്ങളും കൈയ്യിൽ ഏന്തി നിരയായി എത്തി ക്നാനായ കാത്തലിക് യൂത്ത്

Read More
റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സിയിൽ നിര്യാതനായി

റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സിയിൽ നിര്യാതനായി

ന്യൂജേഴ്സി : കൈപ്പുഴ ആട്ടുകാരൻ ചാമക്കാലായിൽ ജോസ് &ജെസ്സി ദമ്പതികളുടെ ഏകമകൻ റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സിയിൽ ചൊവ്വാഴ്ച വെളുപ്പിനെ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പരേതൻ കുടുംബസമേതം ഇന്ത്യ സന്ദർശനം കഴിഞ്ഞു ക്ഷിണിതനായി ഉറങ്ങാൻ കിടന്നതാണ്. സംസ്കാരം പിന്നീട് ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക പള്ളിയിൽ

Read More