Breaking news

ഇൻഫന്റ് മിനിസ്ട്രി വീഡിയോ മത്സര വിജയികൾ


സിജോയ് പറപ്പള്ളിൽ

ചിക്കാഗോ: കത്തോലിക്ക സഭയില്‍ വി.യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോടനുബന്ധിച്ച് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയണിലെ ഇൻഫന്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലിറ്റൽ ജോസഫ് വീഡിയോ മത്സരം സംഘടിപ്പിച്ചു. വിവിധ ഇടവകയിൽ നിന്നും മിഷനിൽ നിന്നും ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
ലിയോ സണ്ണി മരവെട്ടികൂട്ടത്തിൽ സാൻഹുസേ ഒന്നാം സ്ഥാനവും ഡിലൻ തോമസ് മുടീകുന്നേൽ റ്റാമ്പാ രണ്ടാം സ്ഥാനവും നേടി. ഇവനാ കടിയംപള്ളിൽ ന്യൂ ജേഴ്‌സി, എലിസാ താന്നിച്ചുവട്ടിൽ ഡിട്രോയിറ്റ്, ഒലിവിയ പറയംകാലയിൽ ലോസ് ആഞ്ചലസ് എന്നിവർ മൂന്നാം സ്ഥാനം പങ്കുവെച്ചു. പോപ്പുലർ വീഡിയോക്കുള്ള മത്സരത്തിൽ ന്യൂജേഴ്സി ഇടവക ജെറാർഡ് തോമസ് വാണിയകുന്നേൽ സമ്മാനർഹമായി.

Facebook Comments

knanayapathram

Read Previous

കുമളി പീടത്തട്ടേല്‍ ജോസഫ് ചാക്കോ (കൊച്ചേട്ടൻ, 92) നിര്യാതനായി. Live funeral telecasting available

Read Next

ചാമക്കാല വട്ടത്താനത്ത് ഏലിയാമ്മ തോമസ്(95) നിര്യാതയായി. Live funeral telecasting available