കുമളി പീടത്തട്ടേല്‍ ജോസഫ് ചാക്കോ (കൊച്ചേട്ടൻ, 92) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 8/12/2021 ബുധനാഴ്ച രാവിലെ 10:00 മണിക്ക് വീട്ടില്‍ ആരംഭിച്ച് ചക്കുപളളാം ജപമാല രാഞ്ജി പള്ളിയിൽ. ഭാര്യ: അന്നമ്മ ചാക്കോ. മക്കള്‍: :ജോസഫ് പി.സി., കുര്യൻ ചാക്കോ. ബെന്നിച്ചൻ ചാക്കോ, സോണിയ ചാക്കോ. മരുമക്കള്‍: മോളി ജോസഫ്, സിന്ധു കുര്യൻ, ചിൻ ബെന്നി, സിജോ ജോൺ
കൊച്ചുമക്കൾ: ഡിനോ, അഞ്ജലി, ആൽഫി , എബ, സേറ.
LIVE LINK:
Facebook Comments