
ഫിലാഡെൽഫിയ: ക്നാനായ റീജിയൻ സെന്റ്.ജോൺ ന്യൂമാൻ ക്നാനായ മിഷനിൽ 2022-2023 വർഷത്തെ കൈക്കാരൻമാരായി ജേക്കബ്ബ് വക്കുകാട്ടിൽ, ജോമോൻ നെടുംമാക്കൽ, ലൈജു വാലയിൽ എന്നിവരും പുതിയ പാരീഷ് കൗൺസിൽ അംഗങ്ങളും ജനുവരി രണ്ട് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ശുശ്രൂഷ ഏറ്റെടുത്തു. ചുമതല ഒഴിഞ്ഞ കൈക്കാരൻമാരായ തോമസ്സ് നെടുംമാക്കൽ, സൈമൺ മങ്ങാട്ട്തുണ്ടത്തിൽ എന്നിവർക്ക് മിഷന്റെ മെമന്റോ നൽകി പ്രത്യേകം ആദരിച്ചു.
Facebook Comments