
ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ വിവിധ പ്രസുദേന്തിമാരുടെ നേതൃത്വത്തിൽ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു.തിരുനാൾ ദിവസം ലദീഞ്ഞും വി.കുർബ്ബാനയും നേർച്ചയർപ്പണവും സ്നേഹവിരുന്നും നടത്തപ്പെട്ടു. പതിനൊന്ന് പ്രസുദേന്തിമാരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട വി.എസ്തപ്പാനോസിന്റെ തിരുനാളിൽ അനേകർ പങ്കെടുത്ത് പ്രാർത്ഥിച്ചു.
Facebook Comments