കുഞ്ഞിപ്പെതങ്ങൾ അനുഗ്രഹീതമാക്കിയ ചിക്കാഗോയിലെ ക്രിസ്തുമസ്സ്
തിരുഹൃദയം കനിഞ്ഞ് നൽകുന്ന പുതിയ ദൈവാലയത്തിലേക്ക് നീങ്ങാൻ ഒരുങ്ങുന്ന ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിലെ ഈ വർഷത്തെ ക്രിസ്തുമസ്സ് വേറിട്ട അനുഭവമായിരുന്നു. ജീവിതത്തിൽ ആദ്യമായി ക്രിസ്തുമസ്സ് ആഘോഷിക്കുന്ന പത്ത് കുഞ്ഞിപ്പൈതങ്ങളെ ഇടവക ജനം പ്രത്യേകം ആദരിച്ചു. വികാരി ഫാ.തോമസ്സ് മുളവനാൽ കുട്ടികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകി.
Read More