Breaking news

ചിക്കാഗോ തിരുഹൃദയ ദൈവാലയത്തിൽ ക്രിസ്‌തുമസ് ഒരുക്കധ്യാനം

ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ക്രിസ്തുമസ്സ് ഒരുക്ക ധ്യാനം ഡിസംബർ 23 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5  വരേ നടത്തപ്പെടുന്നു..മുതിർന്നവർക്കായി ഫാ.ഡൊമനിക് കുട്ടിയാനിയിലും കുട്ടികൾക്കായി സി.പാവനയും ധ്യാനത്തിന് നേതൃത്വംനൽകുന്നു.അന്നേദിവസഠകുമ്പസാരവും പ്രത്യേകമായി നടത്തപ്പെടുന്നു.കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടത്തപ്പെടുന്നു.

Facebook Comments

Read Previous

കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് സമൂഹാംഗമായ സിസ്റ്റർ റെജിന (90) നിര്യാതയായി

Read Next

പുതുവേലി ആടുപാറയില്‍ തോമസ്‌ എബ്രഹാം (തൊമ്മന്‍കുഞ്ഞ് – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE