Breaking news

അറ്റ്‌ലാന്റാ: അതിരമ്പുഴ കുറുമുളളൂര്‍ മന്നാകുളത്തില്‍ ഏലിയാമ്മ കുര്യന്‍ നിര്യാതയായി Live Funeral Telecast Available

ഏലിയാമ്മ കുര്യൻ (85) മന്നാകുളത്തില്‍, (അതിരമ്പുഴ/കുറമുള്ളൂർ സെൻറ് സ്റ്റീഫൻ ക്നാനായ പള്ളി) അമേരിക്കയിലെ അറ്റ്‌ലാന്റായില്‍ ഡിസംബർ 15, 2023 വെള്ളിയാഴ്ച നിര്യാതയായി. പൊതുദർശനം ചൊവ്വാഴ്ച, ഡിസംബർ 19ന് രാവിലെ 9 മണി മുതൽ ഏഥൻസിൽ ഉള്ള ബേൺസ്റ്റൈൻ ഫ്യൂണറൽ ഹോമിൽ നടത്തുന്നതാണ്.
മക്കൾ: രാജു കുര്യനും സോളിയും (മലയിൽ, കൈപ്പുഴ), സാബു കുര്യനും ലീലാമ്മയും (വമ്മ്യാലിൽ, നീണ്ടൂർ), ടോമി കുര്യനും ഷീലാമ്മയും (പുത്തൻപുര, മാറിക), മിനിമോൾ തോമസ് & ഡോ. തോമസ് മാത്യു (കീനൻപറമ്പിൽ, കടുത്തുരുത്തി). കൊച്ചുമക്കൾ: ആൽബിൻ & പ്രെസിയ, കെന്നി & ബിജോൾ, റിജോയ്‌സ് & അഞ്ജു, ക്രിസ്റ്റൽ, അശ്വിന്‍, ക്രിസ്റ്റഫർ, റിജി & ടോം, ഡെന്നി, ക്രിസ്റ്റീന, ചാൾസ്, ബെന്നി. പേരക്കുട്ടി: എമ്മ മന്നാക്കുളത്തിൽ.

ALEYAMMA KURIAN (85) Mannakulathil, Athirambuzha, (St. Stephen Knanaya Catholic Church, Kurumulloor) went to eternal life in Atlanta, Georgia on Friday, December 15, 2023. Wake Service: Tuesday, 19th December, 2023 @ 9 AM, Bernstein Funeral Home, 3195 Atlanta Hwy, Athens, GA 30606.
Funeral Service will be at 11 AM fallowed by Interment @ Evergreen Memorial Park, 3655 Atlanta Hwy, Athens, GA 30606.
Children:
Raju Kurian & Solly (Malayil, Kaipuzha)
Sabu Kurian & Leelamma (Vammyalil, Neendoor)
Tomy Kurian & Sheelamma (Puthenpura, Marika)
Minimol Thomas & Dr. Thomas Mathew (Keenanparampil, Kaduthuruthy)
Grandchildren: Albin & Precia, Kenny & Bijol, Rejoys & Anju, Crystal, Aswin, Christopher, Rigi & Tom, Denny, Christina, Charles, Benny
Great Grandchild: Emma Mannakulathil

LIVE LINK:

 

Facebook Comments

knanayapathram

Read Previous

ജോണീസ് പി.സ്റ്റീഫൻ കെ സി വൈ എൽ അതിരൂപതാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു .

Read Next

UKKCA യുടെ സമുദായ ബോധവൽക്കരണ-മതബോധന ക്ലാസ്സുകളുടെ ക്ലാസ്സുകളുടെ ഉത്ഘാടനം നടന്നു