ജോണീസ് പി.സ്റ്റീഫൻ കെ സി വൈ എൽ അതിരൂപതാ പ്രസിഡണ്ട്
കോട്ടയം : മുൻ ഉഴവൂർ പഞ്ചായത്ത് പ്രസിഡണ്ട് ജോണീസ് പി.സ്റ്റീഫൻ പാണ്ടിയാംകുന്നേൽ (അരീക്കര) കോട്ടയം അതിരൂപതയുടെ 2024 – 25 എന്നീ രണ്ടു വർഷത്തെ പ്രസിഡണ്ടായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
തെരെഞ്ഞെടുപ്പ് ഫലം താഴെ കൊടുത്തിരിക്കുന്നു
പ്രിയപ്പെട്ടവരേ
കെ.സി.വൈ.എൽ അതിരൂപതാ ഇലക്ഷൻ 2024 – 25
നാമനിർദ്ദേശപത്രിക നൽകിയവർ
1.ജോണീസ് പി.സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അരീക്കര -പ്രസിഡൻറ്
2.നിധിൻ ജോസ് പനന്താനത്ത്
മാറിക
വൈസ് പ്രസിഡൻറ്
3.അമൽ സണ്ണി വെട്ടുകുഴിയിൽ കത്തീഡ്രൽ – സെക്രട്ടറി
4.ബെറ്റി തോമസ്
പുല്ലുവേലിൽ
മറ്റക്കര – ജോ.സെക്രട്ടറി
5.അലൻ ജോസഫ് ജോൺ
തലയ്കമറ്റത്തിൽ
മാങ്കിടപ്പള്ളി – ട്രഷറർ
അതിരൂപതാ ഇലക്ഷനിൽ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയിൽ മുകളിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ച എല്ലാവരുടെയും
പത്രിക സാധുവാണെന്ന് കണ്ടെത്തുകയും സ്വീകരിക്കുകയും ചെയ്തു. പിൻവലിക്കാനുള്ള
സമപരിധി 13-12-23-ൽ അവസാനിച്ചപ്പോൾ ഈ സ്ഥാനങ്ങളിലേക്ക് ഇവർ മാത്രമാണ് നാമനിർദ്ദേശപത്രിക നൽകുകയും പിൻവലിക്കാതിരി
ക്കുകയും ചെയ്തിരിക്കുന്നത്.
അതിനാൽ 2024-25വർഷത്തെ കെ.സി.വൈ.എൽ.
അതിരൂപതാഭാരവാഹികളായി ഇവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 23-12 -23-ൽ നടത്താനിരുന്ന
ഇലക്ഷൻക്യാമ്പ് ഇനി ഉണ്ടായിരിക്കുന്നതല്ല.
മലബാർ റീജിയനിൽനിന്നുള്ള ഭാരവാഹികൾ
ഉൾപ്പെടെയുള്ള നിയുക്ത അതിരൂപത ഭാരവാഹികളുടെ സത്യപ്രതിജ്ഞ
തിയതി പിന്നീട് അറിയിക്കുന്നതാണ്.
നിയുക്ത അതിരൂപതാഭാരവാഹികൾക്ക് പ്രാർത്ഥനാശംകൾ
ഫാ.ചാക്കോ വണ്ടൻകുഴിയിൽ
(അതി. ചാപ്ലയിൻ)