Breaking news

കല്ലറ മറ്റത്തിക്കുന്നേൽ ചിന്നമ്മ ജോർജ് (90) നിര്യാതയായി

കല്ലറ മറ്റത്തിക്കുന്നേൽ പരേതനായ എം. കെ. ജോർജ്‌ (കോര) യുടെ ഭാര്യ
ചിന്നമ്മ ജോർജ് (90)  നിര്യാതയായി. സംസ്കാരം 18-12-2023 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 2:30 നു കുടുംബ വീട്ടിൽ ആരംഭിച്ചു കല്ലറ പഴയപ്പള്ളിയിൽ.
മക്കൾ. സിസ്റ്റർ ജോൺ മരിയ (SVM), സണ്ണി എം. ജി., Prof.ജോമോൻ എം. ജി. (XLRI-ജംഷദ്പൂർ ), സുമ ഫിലിപ്പ് (UK), സുനിൽ എം. ജി. (UK). മരുമക്കൾ : ആനിയമ്മ ചൂരവേലിൽ കല്ലറ, റീനി കൂന്തമറ്റം ഉഴവൂർ, ഫിലിപ്പ് കൊട്ടുപള്ളിൽ കുറുമുള്ളൂർ, ബിജി കല്ലിടാന്തിയിൽ കല്ലറ.
Facebook Comments

knanayapathram

Read Previous

കുറുമുള്ളൂര്‍ മുഖച്ചിറയില്‍ ജെയിംസ് ചുമ്മാര്‍ (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ജോണീസ് പി.സ്റ്റീഫൻ കെ സി വൈ എൽ അതിരൂപതാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു .