KCWFC യുടെ ആഭിമുഖ്യത്തിൽ പ്രസംഗമത്സരം നടത്തി
ടോറോണ്ടോ --ക്നാനായ കാത്തോലിക് വിമൻസ് ഫോറം ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷങ്ങളോടനുബന്ധിച്ച് വിമൻസ് ഫോറം അംഗങ്ങളായ വനിതകൾക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചു .സമൂഹത്തിൽ സ്ത്രീകളുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ എട്ട് വനിതകൾ തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവയ്ച്ചു .പ്രമുഖപ്രാസംഗികനായ ഫാദർ ബിൻസ് ചേത്തലിൽ ,മുൻ KCWFNA
Read More