Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

മിഷൻ ലീഗ് റ്റാമ്പാ ഫൊറോനാ ഭാരവാഹികൾ

മിഷൻ ലീഗ് റ്റാമ്പാ ഫൊറോനാ ഭാരവാഹികൾ

റ്റാമ്പാ: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ റ്റാമ്പാ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോർജ് പൂഴിക്കുന്നേൽ റ്റാമ്പാ (പ്രസിഡന്റ്), ആദം പ്രാലേൽ മിയാമി (വൈസ് പ്രസിഡന്റ്), സ്റ്റീസാ  മുപ്രാപ്പള്ളിൽ ഒർലാണ്ടോ (സെക്രട്ടറി), ലവീണ പുലിക്കോട്ടിൽ അറ്റ്ലാന്റാ (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. മിഷൻ ലീഗ് ക്‌നാനായ റീജിയണൽ

Read More
ഭാരവാഹികളെ അമ്പരമ്പിച്ച KCCNA കൺവെൻഷൻ കിക്കോഫ് അറ്റ്ലാന്റയിൽ

ഭാരവാഹികളെ അമ്പരമ്പിച്ച KCCNA കൺവെൻഷൻ കിക്കോഫ് അറ്റ്ലാന്റയിൽ

തോമസ് കല്ലടാന്തി (PRO) KCCNA ക്നാനായ കൺവെൻഷൻ റെജിസ്ട്രേഷൻ കിക്ക്‌ ഓഫ്, മാർച്ച് 3 ന് അറ്റ്ലാന്റയിലെ ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയ (KCAG) നടത്തിയപ്പോൾ അത് ഭാരവാഹികളെ അമ്പരിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല എന്ന് RVP യായി സേവനം അനുഷ്ഠിക്കുന്ന കാപറമ്പിൽ ലിസി സന്തോഷത്തോടെ

Read More
അറ്റ്ലാന്റയിൽ മാർച്ച് 3 ന് KCCNA കൺവെൻഷൻ കിക്കോഫ്.

അറ്റ്ലാന്റയിൽ മാർച്ച് 3 ന് KCCNA കൺവെൻഷൻ കിക്കോഫ്.

തോമസ് കല്ലടാൻ, KCAG PRO ജൂലൈ 4 ,5 ,6 ,7 തീയതികളിൽ, ടെക്സസ്സിലെ സാൻ അന്റോണിയ സിറ്റിയിൽ അരങ്ങേറാനിരിക്കുന്ന KCCNAയുടെ ക്നാനായ കൺവൻഷൻ്റെ റെജിസ്ട്രേഷൻ കിക്ക്‌ഓഫ്, അറ്റ്ലാന്റയിലെ ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയ (KCAG) മാർച്ച് 3 ന് വമ്പിച്ച രീതിയിൽ നടത്തുന്നതായിരിക്കും എന്ന് RVP

Read More
പ്രൗഢഗംഭീരമായ വനിതാദിനമൊരുക്കി തിരുഹൃദയ ഇടവക.

പ്രൗഢഗംഭീരമായ വനിതാദിനമൊരുക്കി തിരുഹൃദയ ഇടവക.

ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവക വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്ന വനിതാദിനാഘോഷം ഏവരെയും അത്ഭുതപ്പെടുത്തി.വി.ബലിയർപ്പണത്തിന് ശേഷം സ്ത്രീകളിൽ അനുഗ്രഹീതയായ പരി.കന്യകാമറിയത്തിൻറ സന്നിധിയിൽ എല്ലാം വനിതകളും പുഷ്പങ്ങൾ സമർപ്പിച്ചു. തുടർന്ന് ഇടവകയിലെ ഏറ്റവും മുതിർന്ന വനിതയായ മറിയാമ്മ കളപ്പുരകരോട്ടിനെ പ്രത്യേകം ആദരിച്ചു.തുടർന്ന് പെൺകുട്ടികൾ എല്ലാവരും ചേർന്ന് മാതാവിന് കിരീടം

Read More
മിഷൻ ലീഗ് ന്യൂയോർക്ക് ഫൊറോനാ ഭാരവാഹികൾ

മിഷൻ ലീഗ് ന്യൂയോർക്ക് ഫൊറോനാ ഭാരവാഹികൾ

ന്യൂ യോർക്ക്: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ന്യൂയോർക്ക് ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു. ആൻലിയാ കൊളങ്ങായിൽ ന്യൂജേഴ്‌സി (പ്രസിഡന്റ്), ജെലീനാ കളപുരകുന്നുമ്പുറം  റോക്‌ലാൻഡ് (വൈസ് പ്രസിഡന്റ്), ക്രിസ്റ്റിൻ നെടുമാക്കൽ ഫിലാഡൽഫിയ (സെക്രട്ടറി), മാർക്ക് പാറ്റിയാലിൽ  ലോങ്ങ് ഐലൻഡ് (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. മിഷൻ ലീഗ്

Read More
ചിക്കാഗോ ക്‌നാനായ റീജിയണിൽ നടവിളി, പുരാതനപ്പാട്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ചിക്കാഗോ ക്‌നാനായ റീജിയണിൽ നടവിളി, പുരാതനപ്പാട്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ക്‌നാനായ റീജിയണിൽ നടവിളി, പുരാതനപ്പാട്ട് മത്സരങ്ങൾ ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി നടവിളി, പുരാതനപ്പാട്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.  വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ഇടവക തലത്തിൽ കുട്ടികൾ "മാർത്തോമൻ" ക്‌നാനായ പാട്ട്

Read More
KCCQ  ക്രിസ്തുമസ്- നവവത്സര ആഘോഷങ്ങളും വെബ്സൈറ്റ് ഉത്കാടനവും ഫെബ്രുവരി 10 ന് കൂർപ്പറൂ സ്കൂളിൽ വച്ച്  നടത്തപ്പെട്ടു.

KCCQ ക്രിസ്തുമസ്- നവവത്സര ആഘോഷങ്ങളും വെബ്സൈറ്റ് ഉത്കാടനവും ഫെബ്രുവരി 10 ന് കൂർപ്പറൂ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.

 ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ KCCQ  വിന്റെ  ക്രിസ്തുമസ് നവവത്സര ആഘോഷങ്ങൾ കരോൾ മത്സരത്തോടെ ആരംഭിച്ചു. KCCQ  വിന്റെ വിവിധ ഏരിയയിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഗോൾഡ് കോസ്റ്റ്, സൗത്ത്,  വെസ്റ്റ്  എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.    

Read More
ഫാമിലി വർക്കൗട്ട് ഒരുക്കി ചിക്കാഗോ തിരുഹൃദയ ഇടവക

ഫാമിലി വർക്കൗട്ട് ഒരുക്കി ചിക്കാഗോ തിരുഹൃദയ ഇടവക

ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവക വിവിധ മിനിസ്ട്രികളെ കോർത്തിണക്കി ഫാമിലി വർക്ക്ഔട്ട് പ്രോഗ്രാമിന് തുടക്കമായി.വുഡ്റിഡ്ജ്  എ ആർ സി ഇൻഡോർ സ്റ്റേഡിയത്തിൽ വിവിധ കായിക വിനോദത്തിലുള്ള കോർട്ടുകൾ മുൻകൂറായി വാടകയ്ക്ക് എടുത്ത് എല്ലാം പ്രായ വിഭാഗത്തിൽ പെട്ടവരെയും ഈ വിനോദത്തിൽ പങ്കെടുപ്പിച്ചു. ഇടവകയിലെ ഓരോ കുടുംബാംഗങ്ങളുടെയും ആരോഗ്യ

Read More
കരുണയുടെ കരുതലായി ചിക്കാഗോ തിരുഹൃദയ ഇടവക കുഞ്ഞുങ്ങൾ

കരുണയുടെ കരുതലായി ചിക്കാഗോ തിരുഹൃദയ ഇടവക കുഞ്ഞുങ്ങൾ

ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ഇടവകയിലെ കുട്ടികൾ കരുണയുടെ കരുതലായി മാറി.ഉണ്ണീശോയുടെ തിരുപ്പിറവി ആഘോഷങ്ങൾക്ക് മുന്നോടിയായി കുഞ്ഞുങ്ങൾ ഏറ്റെടുത്ത് ചെയ്ത ത്യാഗത്തിന്റെ മുഴുവൻ വിഹിതവും കോട്ടയം അതിരൂപത മിഷണറി സൊസൈറ്റിയുടെ നേതൃത്വത്തിൽ പഞ്ചാബിൽ നടത്തപ്പെടുന്ന മിഷണറി പ്രവർത്തനങ്ങൾക്കായി ത്യാഗവിഹിതം കുഞ്ഞുങ്ങൾ പങ്കുവെച്ചു. പാവപ്പെട്ട കുഞ്ഞുങ്ങളുടെ പഠന നിലവാരം

Read More
പേത്രുത്ത സംഗമത്തിന് ഒരുങ്ങി ചിക്കാഗോ തിരുഹൃദയ ഇടവക

പേത്രുത്ത സംഗമത്തിന് ഒരുങ്ങി ചിക്കാഗോ തിരുഹൃദയ ഇടവക

ചിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ പേത്രുത്ത സംഗമം നടത്തപ്പെടുന്നു. ഇടവകയിലെ മെൻസ്, വിമൺസ് മിനിസ്ട്രികളുടെ നേതൃത്ത്വത്തിലാണ് സംഗമം നടത്തപ്പെടുന്നത്.ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഒരാഴ്ച ദേശീയ വിവാഹ ആഴ്ചയായി ആചരിക്കുകയാണ്. " സ്നേഹം വാക്കുകൾക്ക് അപ്പുറം" എന്ന ആപ്തവാക്യമാണ് ഈ വർഷം പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.ഇതിന്റെ

Read More