Breaking news

ചിക്കാഗോ ക്‌നാനായ റീജിയണിൽ നടവിളി, പുരാതനപ്പാട്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ക്‌നാനായ റീജിയണിൽ നടവിളി, പുരാതനപ്പാട്ട് മത്സരങ്ങൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി നടവിളി, പുരാതനപ്പാട്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.  വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ഇടവക തലത്തിൽ കുട്ടികൾ “മാർത്തോമൻ” ക്‌നാനായ പാട്ട് പാടുന്നതിൻ്റെയും നട വിളിക്കുന്നതിൻ്റെയും ഒരു വീഡിയോ എടുത്തു റീജിയണൽ സമിതിക്ക് അയക്കുവാനുമാണ് നിർദേശിച്ചിരിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിക്കും.
സിജോയ് പറപ്പള്ളിൽ

Facebook Comments

knanayapathram

Read Previous

കെ.സി.വൈ.എൽ കടുത്തുരുത്തി യൂണിറ്റിന്റെ 2024-25 പ്രവർത്തന വർഷ ഉദ്ഘാടനവും പ്രഥമ മീറ്റിങ്ങും നടത്തപ്പെട്ടു

Read Next

കൈപ്പുഴ താന്നിച്ചുവട്ടില്‍ ചാക്കോയുടെ ഭാര്യ ആന്‍സി ചാക്കോ (61) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE