അരയങ്കാവ് തോട്ടറ വേഴപറമ്പിൽ അമ്മിണി ചാക്കോ (79) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
അരയങ്കാവ് തോട്ടറ വേഴപറമ്പിൽ വി.സി. ചാക്കോയുടെ ഭാര്യ അമ്മിണി ചാക്കോ (79) നിര്യാതയായി. മൃതശരീരം 24.03.2025 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം 25.03.2025 ചൊവ്വാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത രാമമംഗലം
Read More