Breaking news

കിടങ്ങൂർ കടുതോടിൽ കെ.സി. സൈമൺ (95) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ കടുതോടിൽ കെ.സി. സൈമൺ (95) നിര്യാതനായി. സംസ്കാരശുശ്രൂഷകള്‍ 18.03.2025 ചൊവ്വാഴ്ച്ച 4 PM ന് ഭവനത്തിൽ ആരംഭിക്കും. സംസ്ക്കാരം കിടങ്ങൂർ സെന്‍റ മേരീസ് ക്നാനായ കാത്തലിക്ക ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ സൈമൺ നടുവിലേപറമ്പിൽ (കുമരകം). മക്കൾ: സജൻ സൈമൺ, രേണു തോമസ്, മാത്യു സൈമൺ (മൂവരും USA), റെനി റോയ്, റാണി ജോജി. മരുമക്കൾ: സൂസമ്മ സജൻ മണപ്പുറം (ഒളശ്ശ), തോമസ് മാത്യു ചാരാത്ത് (പുന്നത്തുറ), സിൻസി മാത്യു വഞ്ചിത്താനം (ചക്കാംമ്പുഴ, ഇടക്കോലി), റോയ് ജോൺ പുളിമൂട്ടിൽ (തൊടുപുഴ – പുളിമൂട്ടിൽ സിൽക്ക് ഹൗസ് തൊടുപുഴ), ജോജി തോമസ് എടാംമ്പുറം (കരിംങ്കുന്നം – മുൻ കരിംങ്കുന്നം പഞ്ചായത് പ്രസിഡന്റ്).

സഹോദരങ്ങൾ: പരേതനായ കെ.സി ഫിലിപ്പ് കടുതോടിൽ,  പരേതയായ ലീലാമ്മ ജേക്കബ് കൂപ്ലിക്കാട്ട്, പരേതയായ ഏലിയാമ്മ ഫിലിപ്പ്  ചോരത്ത്, വിമല സിറിയക് പൊക്കംന്താനം, പരേതനായ  കെ.സി തോമസ്(തോമ്മച്ചൻ കടുതോടിൽ).

പൊതുദർശനം- 6.30 AM മുതൽ 9 AM വരെ കരിംങ്കുന്നം ജോജി തോമസ് എടാംമ്പുറത്തിന്റെ ഭവനത്തിൽ, 10 AM  മുതൽ കിടങ്ങൂരിലുള്ള ഭവനത്തിൽ.

LIVE LINK:

Facebook Comments

knanayapathram

Read Previous

സി. മേഴ്‌സി മാത്യു പ്ലാമ്പറമ്പില്‍പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

Read Next

ഗാന്ധിജിയുടെ കോട്ടയം അരമന സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികം മാർച്ച് 15 ശനിയാഴ്ച നടത്തപ്പെടുന്നു.