

കോണ്‍ഗ്രിഗേഷന്‍ ഓഫ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് അലോഷ്യസിന്റെ ഇന്ത്യന്‍ പ്രൊവിന്‍സായ മേരി ഇമ്മാക്കുലേറ്റിന്റെ പുതിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി തെരഞ്ഞെടുക്കപ്പെട്ട മേഴ്‌സി മാത്യു. ചാമക്കാല ഇടവക പ്ലാംപറമ്പില്‍ മത്തായി-പരേതയായ എത്സമ്മ ദമ്പതികളുടെ മകളാണ്. ഇപ്പോള്‍ റാഞ്ചിയില്‍ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പിലാണ്. മുന്‍ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറുമായിരുന്നു.
Facebook Comments