

ചാമക്കാലാ ഇടവക മാഞ്ഞൂർ സൗത്ത് വള്ളോപ്പള്ളിൽ വി.ജെ എബ്രഹാം (കുഞ്ഞുമോൻ-85) നിര്യാതനായി.
ഭാര്യ ത്രേസിയാമ്മ(പാലത്തുരുത്ത്). പരേതനായ ഫാ. തോമസ് വള്ളോപ്പള്ളി സഹോദരനാണ്.മക്കൾ ജോയ്‌സൺ(കാരിത്താസ്- UK), ജോമോൻ(UK), ജോബി(UK), ജോസ്‌ലിൻ(മാന്നാനം- UK).
സംസ്കാരം 16-03-2025 ഞായർ ഉച്ചകഴിഞ്ഞ് 3:00ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളി സിമിത്തേരിയിൽ.
Facebook Comments