ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്‌തതില്‍ കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ സമിതി പ്രതിഷേധിച്ചു
കണ്ണൂര്‍: ഫാ. സ്റ്റാന്‍ സ്വാമിയെയും അദ്ദേഹത്തോടൊപ്പം ഉള്ളവരെയും യു.എ.പി.എ ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്‌തതില്‍ കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ സമിതി പ്രതിഷേധിച്ചു. മലബാര്‍ റീജിയനിലെ വിവിധ യൂണിറ്റുകളില്‍ വൈദികരുടെയും, ഭാരവാഹികളുടെയും നേതൃത്വത്തില്‍ നിരവധി യുവജനങ്ങള്‍ കോവിഡ് മാനദണ്‌ഡങ്ങള്‍ പാലിച്ചു പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു. കെ.സി.വൈ.എല്‍. മലബാര്‍ റീജിയന്‍ പ്രസിഡന്റ്
Read More