Breaking news

പ്രവാസികൾക്കായി ഇതാ ഒരു Quarataine പാക്കേജ്

നാട്ടിലേക്കു വരാൻ ആകാംഷയോടെയും അതിലധികം ആശംങ്കയോടെയും കാത്തിരിക്കുന്ന വിദേശ മലയാളിക്കിതാ ഒരു സന്തോഷ വാർത്ത. വിദേശത്തുനിന്നു നാട്ടിൽ വന്നു വളരെയധികം സുരഷിതത്തോടെയും ബോറടിക്കാതെയും 7 ദിവസം quorataine ചെയ്തു 8 ആം ദിവസം കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണെങ്കിൽ സുരക്ഷിതമായി വീടുകളിൽ എത്തിക്കാനുള്ള ക്രെമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത് .ഇതിനോടകം വളരെ വിജയകരമായി ഒട്ടനവധി ടൂർ പാക്കേജുകൾ നടത്തി പ്രശസ്‌തി നേടിയ UK ആസ്ഥാനമായി പ്രേവർത്തിക്കുന്ന ആഷിൻ സിറ്റി ടൂർസ് & ട്രാവെൽസ് ലിമിറ്റഡ്‌ ആണ് പ്രെവാസികൾക്കു വളരെ ഉപകാരപ്രെതമായ ഈ സംരംഭവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നതു.
വന്ദേ ഭാരത് (എയർ ഇന്ത്യ ) ഫ്ലൈറ്റ് ടിക്കറ്റ്‌ , എയർപോർട്ടിൽ നിന്നും നോർക്ക അംഗീകാരമുള്ള ഹോട്ടലുകളിൽ താമസം, 3 നേരം രുചികരമായ ഭക്ഷണം , സുരക്ഷിതമായി വീടുകളിൽ എത്തിക്കാനുള്ള ടാക്സി സർവീസ് എല്ലാമാണ് ഇവർ ഇതിനായി ഒരുക്കിയിരിക്കുന്നത് .ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽനിന്നു നല്ല പ്രീതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. UK , USA, Europe, ഗൾഫ് രാജ്യങ്ങളിൽനിന്നെല്ലാം നിരവധിപേർ ഇതിനോടകം ആഷിൻ സിറ്റിയുമായി ബന്ധപെട്ടു കഴിഞ്ഞു . ട്രാവൽ & ടൂറിസം മേഖലയെ നിശ്ചലമാക്കിയ കോവിഡ് എന്ന മഹാമാരിയിൽനിന്നും ഒരു മാറ്റം വരുത്തുവാനും വിദേശമലയാളികൾ നാട്ടിൽ എത്തുവാനും ഇതുപോലുള്ള സംഭരംങ്ങൾ പ്രയോജനപ്പെടുമെന്ന് ആഷിൻ സിറ്റി ഡയറക്ടർ ജിജോ മാധവപ്പള്ളിൽ അറിയിച്ചു .കേരളത്തിന്റെ ട്യൂറിസത്തിൽ നിന്നും കിട്ടുന്ന വരുമാനമാണു കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി കേരളത്തിന്റെ സമ്പത്തവ്യവസ്ഥയെ താങ്ങിനിറുത്തുന്നത് . ഈ റെവന്യൂ ഏകദ്ദേശം 45,019 കോടി രൂപ എന്നാണ് ഔദ്ധിയോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. അതുപോലെ തന്നെ ഈ ടുറിസം മേഖലയിൽ മാത്രം 15 ലക്ഷത്തോളം പേർക്ക് പരോക്ഷമായും പ്രേത്യക്ഷമായും ജോലി ചെയ്യുന്നുണ്ട് . കോവിഡ് പ്രീതിസന്ധിയിൽ ശ്വാസംമുട്ടി നിൽക്കുന്ന ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് ഇങ്ങനെയുള്ള തിരിച്ചു വരവുകൾ ഒരു ആശ്വാസം നൽകുമെന്നും കരുതുന്നു .

info@ashincity.com
+919995966438
+447872304168

Facebook Comments

knanayapathram

Read Previous

ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം നിർവഹിച്ചു.

Read Next

പുതുവേലി ഇടവകയില്‍ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ടാസ്‌ക്‌ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കോവിഡ്‌-19 മൃത‌ദ്ദേഹസംസ്കാരം നടന്നു.