Breaking news

ഡി വൈ എസ് പി റെജി എബ്രഹാം പി മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി

റെജി തോമസ് കുന്നുപ്പറമ്പിൽ

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ ഡി വൈ എസ് പി റെജി എബ്രഹാം പി (ആലുവ ഡി സി ആർ ബി ) ആലപ്പുഴ ജില്ലയിലെ ചാരമംഗലം സെന്റ് ആൻസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം. പോന്നിട്ടുശ്ശേരിൽ എബ്രഹാം ഏലിക്കുട്ടി ദമ്പതികളുടെ 9 മക്കളിൽ ഏഴാമത്തെ മകൻ. ഇപ്പോൾ പത്തനംതിട്ട ജില്ലയിൽ ഏനാത്തിൽ താമസിക്കുന്നു. ഭാര്യ സ്റ്റെല്ലാ തോമസ് തിരുവനന്തപുരം പയസ്സ് റ്റെൻന്ത് ക്നാനായ കത്തോലിക്കാ പള്ളി മുപ്രാശ്ശേരിൽ കുടുംബാംഗം മക്കൾ ആഷിക്പി..റെജി, എഫിൻ.പി.റെജി ( വിദ്യാർത്ഥി കൾ ).ഡി വൈ എസ് പി റെജി എബ്രഹാം പിക്ക് ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനങ്ങൾ

Facebook Comments

Read Previous

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആല്‍ഫ്രഡ് എസ്.വി.എം (82) നിര്യാതയായി

Read Next

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 14 – മത് മീറ്റിംഗ് ബാംഗ്ലൂർ ഫൊറോനയിൽ.