Breaking news

Category: UK / EUROPE

Breaking News
മിശിഹായുടെ നിയമവും തിരുസഭയുടെ കൽപ്പനയുമനുസരിച്ച്  ബോബി മോൻ റിൻസിയുടെ കഴുത്തിൽ താലിചാർത്തിയപ്പോൾ മോനിപ്പള്ളിയിൽ നടന്നത് യു കെ കെ സി എ യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിലൂടെ നടന്ന ആദ്യ വിവാഹം

മിശിഹായുടെ നിയമവും തിരുസഭയുടെ കൽപ്പനയുമനുസരിച്ച് ബോബി മോൻ റിൻസിയുടെ കഴുത്തിൽ താലിചാർത്തിയപ്പോൾ മോനിപ്പള്ളിയിൽ നടന്നത് യു കെ കെ സി എ യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിലൂടെ നടന്ന ആദ്യ വിവാഹം

മാത്യു  പുളിക്കത്തൊട്ടിയിൽPRO UKKCAക്നാനായക്കാരനെ ഇതര സഭാ സമുദാം യാംഗങ്ങളിൽ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത് അവൻ പിൻതുടരുന്ന സ്വവംശവിവാഹ നിഷ്ഠയാണ്. ക്നാനായ സമുദായത്തിൻ്റെ മുഖമുദ്രയാണ് സ്വവംശവിവാഹ നിഷ്ഠ. സ്വവംശവിവാഹങ്ങളില്ലെങ്കിൽ ക്നാനായ സമുദായമില്ല എന്നത് കൊണ്ട് ക്നാനായ സമുദായത്തിൻ്റെ ജീവവായു സ്വവംശവിവാഹ നിഷ്ഠയാണ്. സമാനതകളില്ലാത്ത സമുദായ സ്നേഹം ലോകമെങ്ങുമുള്ള ഓരോ ക്നാനായക്കാരനിലും…

Breaking News
ക്നാനായ പത്രം നടത്തുന്ന ന്യൂസ് പേഴ്സൺ ഓഫ് 2020 അവാർഡിൽ വൈദിക സന്ന്യാസ കാറ്റഗറിയിൽ   ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചവരെ ഇവിടെ  പരിചയപ്പെടാം

ക്നാനായ പത്രം നടത്തുന്ന ന്യൂസ് പേഴ്സൺ ഓഫ് 2020 അവാർഡിൽ വൈദിക സന്ന്യാസ കാറ്റഗറിയിൽ ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചവരെ ഇവിടെ പരിചയപ്പെടാം

2016 ൽ തുടക്കം കുറിച്ച ക്നാനായപത്രം അഞ്ച് വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ പൊതു സമൂഹത്തിന് ഏറ്റവും അധികം സംഭവനകൾ നൽകിയത് ആരൊക്കെ എന്ന് കണ്ടെത്തുവാൻ വേണ്ടി ക്നാനായ പത്രം ഒരുക്കിയ “ക്നാനായ ന്യൂസ് പേഴ്സൺ ഓഫ് 2020 അവാർഡിൽ” നിരവധി നോമിനേഷനുകളാണ് ഞങ്ങൾക്ക് പ്രിയ വായനക്കാരിൽ നിന്നും…

Breaking News
ക്നാനായ പത്രം നടത്തുന്ന ന്യൂസ് പേഴ്സൺ ഓഫ് 2020 അവാർഡിൽ   ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചവരെ ഇവിടെ  പരിചയപ്പെടാം

യു കെ കെ സി എ സംഘടിപ്പിച്ച പുൽക്കൂട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കെറ്ററിംഗ് യൂണിറ്റിലെ ജോമോന്റെയും ബീനയുടെയും കുടുംബം,  കേംബ്രിഡ്ജ് യൂണിറ്റിലെ ജോയിസിന്റെയും  ഷൈബിയ്ക്കുമൊപ്പം രണ്ടാം സ്ഥാനം പങ്കിട്ട് പൂൾ ആൻഡ് ബോൺമൗത്തിലെ ജോമോന്റെയും അനുവിന്റെയും  കുടുംബങ്ങൾ, മൂന്നാം സ്ഥാനത്ത് ബേസിംഗ്സ് റ്റോക്കിലെ റെജി മാത്യവിന്റെയും  ഷിജോയുടെയും കുടുംബം

മാത്യു പുളിക്കത്തൊട്ടിൽPRO UKKCA പ്രഭ ചൊരിയുന്ന നക്ഷത്രങ്ങളും, കമനീയമായ അലങ്കാരങ്ങളും, കേക്കുകളും ,കാർഡുകളുമൊക്കെപ്പോലെ തന്നെ ക്രിസ്തുമസ് ആഘോഷങ്ങളുടെ അവിഭാജ്യഘടകമാണ് പുൽക്കൂടുകൾ.ആർഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ പാവപ്പെട്ടവൻ്റെ പൂർണ്ണ പ്രതീകമായി ഒന്നുമില്ലാതെ പിറന്നവനെ ഓർമ്മിയ്ക്കാനും ധ്യാനിക്കാനും പുൽക്കൂടുകൾ വഴിയൊരുക്കുന്നു. അത്യാഗ്രഹങ്ങളും, ആഡംബര ഭ്രമവും, ആസക്തികളും ഒഴിവാക്കി ഉണ്ണിയീശോയ്ക്കു വേണ്ടി ഹ്യദയത്തിൽ പുൽക്കൂടൊരുക്കി, ഇരുപത്തിയഞ്ച്…

Breaking News
നിവിൻ പോളിയും നയൻതാരയുമൊക്കെ ഇത്തിരി സൈഡിലേക്ക് നിന്നാട്ടെ; യു.കെ.കെ.സി.എ യുടെ സുന്ദരൻമാരും സുന്ദരിമാരും ഒന്ന് കേറി വന്നോട്ടെ

നിവിൻ പോളിയും നയൻതാരയുമൊക്കെ ഇത്തിരി സൈഡിലേക്ക് നിന്നാട്ടെ; യു.കെ.കെ.സി.എ യുടെ സുന്ദരൻമാരും സുന്ദരിമാരും ഒന്ന് കേറി വന്നോട്ടെ

മാത്യു പുളിക്കത്തൊട്ടിൽPRO UKKCA യു.കെ.കെ.സി.എ യുടെ “സുന്ദരൻ ഞാനും സുന്ദരി നീയും” മത്സരത്തിൽ നോർത്തേൺ അയർലണ്ടിലെ എബിയും നവ്യയും ഒന്നാം സ്ഥാനത്തെത്തി. വിധികർത്താക്കളെ വിയർപ്പിച്ച മത്സരത്തിൽ ഈസ്റ്റ് ലണ്ടൻ യൂണിറ്റിലെ ജോബി ജോസ് തണ്ടാശ്ശേരി സ്മിത ജോബി യോടൊപ്പം ‘ഹമ്പർസൈഡ് യൂണിറ്റിലെ ബിജു മൂശാരിപ്പറമ്പിലും പ്രിയതമ ലീനുമോൾ ചാക്കോയും…

Breaking News
ഉഴവൂർ പള്ളിക്ക് സമീപം സ്ഥലം വില്പനയ്ക്ക്

ഉഴവൂർ പള്ളിക്ക് സമീപം സ്ഥലം വില്പനയ്ക്ക്

ഉഴവൂർ പള്ളിക്ക് സമീപം ഒരു കിലോമീറ്റർ ചുറ്റളവിൽ വീട് വെയ്ക്കാൻ അനുയോജ്യമായ 42 സെൻ്റ് സ്ഥലം വില്പനയ്ക്ക്. ചെറിയ പ്ലോട്ടുകളായും വിൽക്കപ്പെടും.കുടുതൽ വിവരങ്ങൾക്ക് (whatsapp) 00447862294809

Breaking News
ലണ്ടൻ- കൊച്ചി വിമാന സർവ്വീസ് പുനരാംരംഭിയ്ക്കാൻ പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാർക്കും നിവേദനം നൽകി യു .കെ.കെ.സി.എ

ലണ്ടൻ- കൊച്ചി വിമാന സർവ്വീസ് പുനരാംരംഭിയ്ക്കാൻ പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാർക്കും നിവേദനം നൽകി യു .കെ.കെ.സി.എ

മാത്യു പുളിക്കത്തൊട്ടിൽPRO UKKCA കോവിഡ് അതിവ്യാപനം മൂലം വിമാനക്കമ്പനികൾ സർവ്വീസ് നിർത്തലാക്കിയപ്പോൾ യു.കെ. മലയാളികൾക്ക് അവലംബമായത്, വന്ദേ ഭാരത് മിഷൻ്റെ ലണ്ടൻ- കൊച്ചി വിമാന സർവ്വീസുകളാണ്. ലണ്ടനിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനസർവ്വീസുകൾ നിർത്തലാക്കിയതുകൊണ്ടും ദുബായ് പോലുള്ള വിമാനത്താവളങ്ങളിൽ ലണ്ടൻ യാത്രക്കാർക്ക് ഇറങ്ങാൻ അനുമതിയില്ലാതിരുന്നതുകൊണ്ടും മെയ്19 മുതൽ ആരംഭിച്ച വന്ദേ…

Breaking News
യുക്മ ദേശീയ വെർച്ച്വൽ കലാമേളയിൽ മികച്ച നേട്ടം കരസ്ഥമാക്കി മരിയ രാജു

യുക്മ ദേശീയ വെർച്ച്വൽ കലാമേളയിൽ മികച്ച നേട്ടം കരസ്ഥമാക്കി മരിയ രാജു

ഈ വർഷത്തെ യുക്മ ദേശീയ വെർച്ചൽ കലാമേളയിൽ നാട്യ മയൂരം അവാർഡും സബ്ജൂനിയർ ഗ്രൂപ്പ് ചാമ്പ്യൻ അവാർഡും കരസ്ഥമാക്കി മരിയ രാജു യുക്മ കലാമേളയിൽ മിന്നും താരമായി മാറി സബ്ജൂനിയർ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും സിനിമാറ്റിക് ഡാൻസിൽ ഒന്നാം സ്ഥാനവും ഫോക്ക് ഡാൻസിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ആണ്…

Breaking News
ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിനെ അള്‍ജീരിയായിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോയായി നിയമിച്ചു

ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിനെ അള്‍ജീരിയായിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോയായി നിയമിച്ചു

വത്തിക്കാന്‍സിറ്റി: കോട്ടയം അതിരൂപതാംഗവും പാപ്പുവാ ന്യൂഗിനിയായില്‍ അപ്പസ്തോലിക് ന്യൂണ്‍ഷോയുമായിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിനെ അള്‍ജീരിയായിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നീണ്ടൂര്‍ ഇടവകാംഗമായ മാര്‍ കുര്യന്‍ വയലുങ്കല്‍ 2016 ജൂലൈ 25 ആണ് ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായത്. പാപ്പാന്യൂഗിനിക്കൊപ്പം സോളമന്‍ ഐലന്‍ഡിലെയും ന്യൂണ്‍ഷോയുടെ…

Breaking News
പ്രേഷിത കുടിയേറ്റ നായകനെ വരും തലമുറയും ഹ്യദയത്തിൽ പ്രതിഷ്ഠിക്കാനായി, ക്നായിത്തോമായുടെ പ്രതിമ സ്ഥാപിയ്ക്കാനൊരുങ്ങുന്നു. UKKCA

പ്രേഷിത കുടിയേറ്റ നായകനെ വരും തലമുറയും ഹ്യദയത്തിൽ പ്രതിഷ്ഠിക്കാനായി, ക്നായിത്തോമായുടെ പ്രതിമ സ്ഥാപിയ്ക്കാനൊരുങ്ങുന്നു. UKKCA

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCAഅണഞ്ഞ് തുടങ്ങിയിരുന്ന മലങ്കരയിലെ, ക്രൈസ്തവ വിശ്വാസത്തെ പരിരക്ഷിക്കാനും പരിപോഷിപ്പിക്കാനുമായി സ്വജീവൻ പണയപ്പെടുത്തി എഴുപത്തിരണ്ട് കുടുംബങ്ങളെ മലയാളക്കരയിലെത്തിച്ച പ്രേഷിത വര്യനെ സ്വന്തം മക്കൾ മറന്നു തുടങ്ങിയോ?. ക്നാനായക്കാരുടെ പൂർവ്വപിതാവിനെ അർഹിക്കുന്ന അംഗീകാരം നൽകാതെ സ്വ ജനം അവഗണിയ്ക്കുമ്പോൾ കുടിയേറ്റ നായകനെ ഓർമ്മിയ്ക്കാൻ അവസരമൊരുക്കുകയാണ് UK യിൽ…